പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്കു വേണ്ടി കളിക്കുന്നതിനുള്ള നെയ്മറുടെ തടസ്സങ്ങളെല്ലാം നീങ്ങിയതോടെ ബ്രസീലിയന്‍ താരം ഫ്രഞ്ച് ലീഗില്‍ ഞായറാഴ്ച അരങ്ങേറും. 222 ദശലക്ഷം യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് ബാര്‍സലോണയില്‍ നിന്ന് കൂടുമാറിയെത്തിയെങ്കിലും ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട...
കൊല്‍ക്കത്ത: കേരള ബ്ലാസ്റ്റേഴ്സിലൂടെ ഫുട്ബോള്‍ വിപ്ലവത്തിന് തുടക്കമിട്ട മലയാളക്കരക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വിവ കേരളക്കു ശേഷം മലയാളനാട്ടില് നിന്ന് പുതിയൊരു ക്ലബ് കൂടി ഐലീഗ് ഫുട്ബോളില്‍ പന്തുതട്ടാനൊരുങ്ങുന്നു. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോകുലം എഫ്സിയാണ്...
ബാഴ്സലോണ: സീസണു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ബ്രസീലിയന്‍ ടീം ചെപ്കോയന്സിനെതിരെ ബാഴ്സലോണക്ക് 5-0ന്റെ വിജയം. മികച്ച ജയവുമായി കളം വിട്ടത് ബാഴ്സയായിരുന്നെങ്കിലും കാണികളുടെ മനം കവര്‍ന്നത് ചെപ്കോയന്സായിരുന്നു. വിമാന ദുരന്തത്തില്‍ ടീമംഗങ്ങളും ഒഫീഷ്യല്‍സുമടക്കം 71...
സ്കോപ്യെ: 2017-18 യൂറോപ്യന്‍ ഫുട്ബോള്‍ സീസണിനു തുടക്കംകുറിച്ച് യുവേഫ സൂപ്പര്‍ കപ്പ് ഇന്ന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡും യൂറോപ്പ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള മത്സരം മാസിഡോണിയന്‍ തലസ്ഥാനമായ സ്കോപ്യെയിലാണ്...
ബാഴ്സലോണ: ബ്രസീല്‍ താരം നെയ്മറെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് പൂര്‍ണ വിരാമം നല്‍കികൊണ്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജി താരത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. 25 കാരനായ താരം ടീമിന്റെ ശനിയാഴ്ച രാത്രിയിലെ കളിക്കായി തയ്യാറായതായി പി.എസ്.ജി ചെയര്മാന്...
പാരീസ്: ബാര്‍സലോണയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് ട്രാന്സ്ഫറായെത്തിയ ബ്രസീലിയന്‍ താരം നെയ്മറിന്റെ പി.എസ്.ജി കുപ്പായത്തിനു വേണ്ടി ആരാധകരുടെ വന്‍ തിരക്ക്. ബ്രസീലില്‍ നെയ്മര്‍ അണിയുന്ന പത്താം നമ്പര്‍ തന്നെയാണ് സ്പോര്‍ട്സ് വസ്ത്ര നിര്‍മാതാക്കളായ നൈക്കി പുറത്തിയ...
മാഡ്രിഡ്: ബാര്‍സലോണ അനുമതി നല്‍കിയെങ്കിലും സൂപ്പര്‍ താരം നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള കൂടുമാറ്റത്തിന് വിലങ്ങു തടിയുമായി ലാലിഗ (സ്പാനിഷ് ലീഗ്). ബാര്‍സയുമായുള്ള കരാറിലെ ‘റിലീസിങ്’ വ്യവസ്ഥ അനുസരിച്ചുള്ള തുക സമര്‍പ്പിക്കാന്‍ നെയ്മറിന്റെ പ്രതിനിധികള്‍ എത്തിയെങ്കിലും ചെക്ക് സ്വീകരിക്കാതെ...
ലയണല്‍ മെസ്സിക്കു പിന്നാലെ നെയ്മറിന് വിടനല്‍കി ബാര്‍സ മുന്നേറ്റ നിരയിലെ നിര്‍ണായക താരമായ ലൂയിസ് സുവാരസും. ഒന്നിച്ചു കഴിഞ്ഞ ദിവസങ്ങള്‍ അമൂല്യമായിരുന്നുവെന്നും നെയ്മര്‍ ഇപ്പോഴുള്ളതുപോലെ മാറ്റമൊന്നുമില്ലാതെ ഇനിയും തുടരണമന്നും സുവാരസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മത്സരത്തിനു ശേഷം...
മാഡ്രിഡ്: നെയ്മര്‍ ക്ലബ്ബ് വിടാനുള്ള താല്പര്യം പ്രകടിപ്പിച്ച കാര്യം ബാര്‍സലോണ തന്നെ സ്ഥിരീകരിച്ചതോടെ അടുത്ത സീസണ് മുതല്‍ സ്പാനിഷ് ലീഗില്‍ ആരാധകരുടെ പ്രിയപ്പെട്ട ‘എം.എസ്.എന്‍’ ത്രയം ഉണ്ടാകില്ലെന്നുറപ്പായി. 222 കോടി യൂറോ ഒറ്റയടിക്ക് നല്‍കിയാലേ നെയ്മറിന്...
ബാര്‍സലോണ: ആരാധകരുടെ നെഞ്ച് തകര്‍ക്കുന്ന വാര്‍ത്തക്ക് സ്ഥിരീകരണം നല്കി ഒടുവില്‍ ബാര്‍സലോണയും. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക് കൂടുമാറുന്നത് സംബന്ധിച്ച് നെയ്മറും പിതാവും തങ്ങളുമായി സംസാരിച്ചുവെന്നും നിലവിലുള്ള കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുമ്പോള്‍ നല്‍കേണ്ട 222 ദശലക്ഷം യൂറോ...