ബാര്‍സലോണ: രണ്ടാം പാദ സെമിയില്‍ അത്ലറ്റികോ മാഡ്രിഡിനെ സമനിലയില്‍ തളച്ച് ബാര്‍സലോണ സ്പാനിഷ് കിങ്സ് (കോപ ദെല്‍ റേ) ഫൈനലില്‍. അത്ലറ്റികോയുടെ ഗ്രൗണ്ടില്‍ ആദ്യപാദം 1-2 ന് ജയിച്ച ബാര്‍സ നൗകാംപില്‍ 1-1 സമനിലയിലാണ് സന്ദര്‍ശകരെ...
ലിബര്വില്ലെ: ആഫ്രിക്ക കപ്പ് ഓഫ് നാഷന്‍സ് കിരീടം കാമറൂണിന്. ഈജിപ്തിനെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ഹ്യൂഗോ ബ്രൂസ് പരിശീലിപ്പിക്കുന്ന സംഘം കിരീടത്തില്‍ മുത്തമിട്ടത്. 2008 ഫൈനലില്‍ ഇതേ എതിരാളികളോട്...
ബെര്‍ലിന്‍: ചാരിറ്റി സംഘടനയായ അന്‍സാര്‍ ഇന്റര്‍നാഷണലുമായി സഹകരിച്ചതിന് ഫുട്ബോളര് അനീസ് ബിന്‍ ഹതീറയെ ജര്‍മന്‍ ക്ലബ്ബ് ദാംസ്റ്റാത് പുറത്താക്കി. സലഫി തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ജര്‍മന്‍ അധികൃതര്‍ ആരോപിക്കുന്ന അന്‍സാറിനു വേണ്ടി ബിന്‍ ഹതീറ പ്രവര്‍ത്തിച്ചിരുന്നു. സംഘടനയുമായുള്ള...
ലണ്ടന്‍: ലേകത്തെ ഏറ്റവും സമ്പന്ന ഫുട്ബോള്‍ ക്ലബ്ബ് എന്ന പദവി ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം. 2015-16ല്‍ 735 മില്യന്‍ ഡോളറാണ് ( 5011.59 കോടി രൂപ) ക്ലബ്ബ് വരുമാനമുണ്ടാക്കിയത്. ഡെലോയിറ്റ് പുറത്തു വിട്ട പട്ടിക...
ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ പിന്‍നിര താരം സന്ദേശ് ജിങ്കന് ഐ-ലീഗ് ചാമ്പ്യന്‍ ക്ലബ്ബായ ബംഗളൂരു എഫ്.സിയില്‍. 2017-18 സീസണിലേക്കു വേണ്ടിയാണ് 23-കാരനെ ബംഗളൂരു ബ്ലാസ്റ്റേഴ്സില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ വാങ്ങിയത്. പുതിയ സീസണില്‍ കിരീടം...
സൂറിച്ച്: ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48-ലേക്ക് ഉയര്‍ത്താനുള്ള നിര്‍ദേശം ഫിഫ അംഗീകരിച്ചു. 2026 മുതല്‍ ഈ നിര്‍ണായക മാറ്റം കൊണ്ടുവരുന്നതിനുള്ള പ്രമേയത്തിന് ഫിഫ കൗണ്‍സില്‍ ഐകകണ്ഠ്യേനയാണ് അംഗീകാരം നല്‍കിയത്. ടീമുകളുടെ...
ടാന്‍സാനിയ: വീണ്ടും മരണക്കളമായി മാറി ഫുട്ബോള്‍ മൈതാനം. ടാന്‍സാനിയന്‍ അണ്ടര്‍ 20 ക്ലബ്ബ് ഫുട്ബോള്‍ മത്സരത്തില്‍ ടാക്ലിംഗിനിടെ നിലത്ത് വീണ താരമാണ് മരണപ്പെട്ടത്. ടാന്‍സാനിയന്‍ ക്ലബ്ബായ മ്ബാവോ എഫ്സിയുടെ താരം ഇസ്മയില്‍ മ്രിഷോയാണ് കളിക്കളത്തില്‍ കുഴഞ്ഞ്...
പാസിങ് ഫുട്ബോളിന്റെ ആശാന്മാരായ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡ്. ഒരു മത്സരത്തില്‍ ഏറ്റനും കൂടുതല്‍ പാസുകള്‍ എന്ന റെക്കോര്‍ഡാണ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ ലയണല്‍ മെസ്സിയും സംഘവും സ്വന്തമാക്കിയത്. 993 പാസുകളാണ് കാറ്റലന്‍സ് പൂര്‍ത്തിയാക്കിയത്....
മാഡ്രിഡ്: അര്‍ദ തുറാന്റെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ എതിരില്ലാത്ത നാലു ഗോളിനാണ് ബാര്‍സ ജയിച്ചു കയറിയത്. മറ്റൊരു മത്സരത്തില്‍...
സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബാര്‍സലോണക്ക് സമനില. എവേ മത്സരത്തില്‍ റയല്‍ സോഷ്യദാദിനോടാണ് ബാര്‍സ 1-1 സമനിലയില്‍ പിരിഞ്ഞത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 53-ാം മിനുട്ടില്‍ വില്ല്യന് ജോസ് റയല്‍ സോഷ്യദാദിനെ മുന്നിലെത്തിച്ചു....