india6 months ago
ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ മുന്‍ ബി.ജെ.പി എം.എല്‍.എയുടെ വീട്ടില്‍ നിന്ന് പണത്തിന് പുറമെ കണ്ടെത്തിയത് മുതലകളെയും
സ്വർണം, കോടിക്കണക്കിന് പണം, ബിനാമി ഇറക്കുമതി ചെയ്ത കാറുകൾ എന്നിവ കൂടാതെ ഹർവൻഷ് സിങ് റാത്തോഡിന്റെ വീട്ടിലെ കുളത്തിൽനിന്ന് മൂന്ന് മുതലകളെയും ഉരഗ വർഗത്തിൽപ്പെട്ട മറ്റു ജീവികളെയും അവർ കണ്ടെത്തി.