Video Stories3 years ago
മുന്‍ എം.എല്‍.എയും കെ.പി.സി.സി ട്രഷററുമായിരുന്ന ഹാജി കെ.സി.എം മേത്തറുടെ മകന് കെ.എം. അബ്ദുൾ റഹ്മാൻ മേത്തർ അന്തരിച്ചു
തമ്മനം സിറാജ് മൻസിലിൽ കെ.എം. അബ്ദുൾ റഹ്മാൻ മേത്തർ (88) നിര്യാതനായി. കബറടക്കം നടത്തി. സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.എൽ എയും കെ.പി.സി.സി. ട്രഷററുമായിരുന്ന പരേതനായ ഹാജി കെ.സി.എം.മേത്തറുടെ പുത്രനാണ്. ഭാര്യ പരേതയായ സുബൈദ...