ഇത് അവരുടെ 'അവസാന അവസരമാണ്', അവിടെ തുടരുന്നവരെ തീവ്രവാദികളായി കണക്കാക്കുമെന്നും ഇസ്രാഈലിന്റെ ഏറ്റവും പുതിയ ആക്രമണത്തിന്റെ 'മുഴുവന്‍ ശക്തിയും' നേരിടുമെന്നും ഇസ്രഈല്‍ കാറ്റ്സ് പറഞ്ഞു.
കഴിഞ്ഞ മാസം ഖത്തറിന് നേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യം വീണ്ടും ആക്രമണത്തിന് വിധേയമായാല്‍, പ്രതികാര സൈനിക നടപടി ഉള്‍പ്പെടെ - ഖത്തറിന്റെ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് യുഎസ് പ്രതിജ്ഞയെടുക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് പ്രസിഡന്റ്...
തന്റെ 20 പോയിന്റ് ഗസ്സ സമാധാന നിര്‍ദ്ദേശം വിജയിച്ചാല്‍ എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
പദ്ധതി അംഗീകരിക്കാന്‍ ഹമാസിന് മുന്നറിയിപ്പ് നല്കി.
ദോഹയില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞു.
അല്‍ശിഫ ആശുപത്രി ഉള്‍പ്പെടെ ഗസ്സയിലെ അവശേഷിച്ച സൗകര്യങ്ങളും തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇസ്രാഈല്‍.
ഹമാസ് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഇസ്രാഈല്‍ സൈന്യം ഒരു വലിയ ആക്രമണം നടത്തുമെന്നും അതിന്റെ 'നിര്‍ണ്ണായക ഘട്ടം' പുരോഗമിക്കുകയാണെന്നും കാറ്റ്സ് പറഞ്ഞു.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേിച്ച് യുഎന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയ ചിത്രം പങ്കുവെച്ച് ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ.
ഗസ്സ മുനമ്പിലെ സിവിലിയന്മാര്ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്കി.
ഗസ്സയിലെ ഇസ്രാഈലിന്റെ യുദ്ധത്തെക്കുറിച്ചും യുഎസിലെ സെന്‍സര്‍ഷിപ്പിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു ജെന്നിഫര്‍ ലോറന്‍സ്.