EDITORIAL
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ ഇരുപക്ഷവും ഈജിപ്തില്‍ പരോക്ഷ ചര്‍ച്ചകള്‍ ആരംഭിച്ചു.
ഇസ്രാഈല്‍ തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നവരെ ഗ്രീസിലേക്ക് കൊണ്ടുപോകും.
ഗസ്സയിലേക്ക് ആവശ്യസാധനങ്ങളുമായി പോയ സുമൂദ് ഫ്ലോട്ടില്ലയെ ഇസ്രാഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തതിനു പിന്നാലെ തങ്ങള്‍ നേരിട്ട ക്രൂര അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഫ്ലോട്ടില ആക്ടിവിസ്റ്റുകള്‍.
ഹമാസും ഇസ്രാഈലും തമ്മിലുള്ള പരോക്ഷ സമാധാന ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച ഈജിപ്തില്‍ മധ്യസ്ഥര്‍ യോഗം ചേരുന്നതിനാല്‍ ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരോടും 'വേഗത്തില്‍ നീങ്ങാന്‍' യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭ്യര്‍ത്ഥിച്ചു.
കാസര്‍ഗോഡ് കുമ്പള ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളുടെ ഫലസ്തീന് ഐക്യദാര്‍ഢ്യ മൈമിനിടെ കര്ട്ടണ് താഴ്ത്തിയ അധ്യാപകര്‍ സംഘപരിവാര്‍ അനുകൂല സംഘടനയിലെ അംഗങ്ങളെന്ന് വിവരം.
മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള ജനങ്ങളോട് തെരുവിലിറങ്ങാനും ഗസ്സ മുനമ്പില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കാനും ആഹ്വാനം ചെയ്തു.
'വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരമൊരുക്കും'
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയോട് ഹമാസ് അതിന്റെ പ്രതികരണം സമര്‍പ്പിച്ചു
മൈം കഴിയുന്നതിന് മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയും കലോത്സവം തന്നെ നിർത്തിവെക്കുകയും ചെയ്തു.