ഗസ സിറ്റിയ്ക്ക് സമീപമുള്ള സെയ്ത്തൂന്‍ പ്രദേശത്ത് അബു ഷാബന്‍ എന്നയാളുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്മേലാണ് ആക്രമണം നടന്നത്.
വെടിനിര്‍ത്തല്‍ എട്ട് ദിവസം മുമ്പ് പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ഏറ്റവും മാരകമായ ലംഘനമാണിത്.
ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ വധിച്ചവരുടെ എണ്ണം 28 ആയി
മൃതദേഹങ്ങള്‍ തിരിച്ച് തന്നില്ലെങ്കില്‍ ഗസ്സയില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്സ് ഭീഷണി മുഴക്കിയിരുന്നു.
ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന വാര്‍ത്ത സന്തോഷത്തോടെ ജനങ്ങളോട് വിളിച്ചു പറഞ്ഞതിനു പിന്നാലെ ഇസ്രാഈല്‍ കൊലപ്പെടുത്തിയ മാധ്യമ പ്രവര്ത്തകന് സാലിഹ് അല്‍ ജഫറാവിയുടെ പാത പിന്തുടരാന് ഒരുങ്ങി സഹോദരന്.
600 ഓളം സഹായ ട്രക്കുകള്‍ ബുധനാഴ്ച ഗാസയിലേക്ക് പ്രവേശിക്കുമെന്ന് കീ ക്രോസിംഗ് വീണ്ടും തുറക്കുമെന്ന് ഒരു ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ പറഞ്ഞു.
ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ അനുവദിച്ച ട്രക്കുകളുടെ എണ്ണം പകുതിയായി കുറച്ച് വെടിനിര്‍ത്തല്‍ ലംഘിക്കുമെന്ന് സൈന്യം അറിയിച്ചു.
ട്രംപിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രാഈല്‍ പലസ്തീന് തടവുകാരെ വീട്ടിലേക്ക് അയച്ചു.
EDITORIAL
ഷര്‍ം എല്‍-ഷൈഖിലെ ചെങ്കടല്‍ റിസോര്‍ട്ടില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത 20 ലധികം ലോകനേതാക്കളില്‍ ഇന്‍ഫാന്റിനോയും ഉള്‍പ്പെടുന്നു.