ഗസ്സ മുനമ്പിലെ സിവിലിയന്മാര്ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്കി.
ഗസ്സയിലെ ഇസ്രാഈലിന്റെ യുദ്ധത്തെക്കുറിച്ചും യുഎസിലെ സെന്‍സര്‍ഷിപ്പിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു ജെന്നിഫര്‍ ലോറന്‍സ്.
ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നിലായിരുന്നു ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം.
ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഗസ്സ ഐക്യറാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തത്, അനീതിക്കെതിരെ കേരളത്തിൻ്റെ മനസ്സ് എത്രമാത്രം ജാഗ്രതയോടെയാണ് നിലകൊള്ളുന്നത് എന്നതിൻ്റെ തെളിവാണ്
യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ പലസ്തീന് രാജ്യത്വത്തെ അംഗീകരിക്കുന്നതിനെതിരെ ട്രംപ് പ്രസംഗിച്ച പശ്ചാത്തലത്തിലായിരുന്നു മാക്രോണിന്റെ പരാമര്‍ശം.
തങ്ങളുടെ ബോട്ടുകളില്‍ പലതും ഗ്രീസില്‍ നിന്ന് ഒന്നിലധികം ഡ്രോണുകള്‍ ലക്ഷ്യമിട്ടതായും ഫലസ്തീന് അനുകൂല പ്രവര്‍ത്തകര്‍ക്ക് സഹായം നല്കാന് ഒരു യുദ്ധക്കപ്പല്‍ അയയ്ക്കുന്നതായും സംഘാടകര്‍ പറഞ്ഞു.
ഇതുവരെ ഫലസ്തീനെ അംഗീകരിച്ച എല്ലാ രാജ്യങ്ങള്‍ക്കും എര്ദോഗന് നന്ദി പറഞ്ഞു
ഗസ്സ വംശഹത്യയില്‍ യോഗം ദുഃഖം രേഖപ്പെടുത്തി.
''ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ ആഗോളതലത്തില്‍ ലോകരാജ്യങ്ങള്‍ ശക്തമായ സമ്മര്‍ദ്ദവും പ്രതിഷേധവും ഉയരണമെന്നാണ് സഭയുടെ നിലപാട്,'' പ്രസ്താവനയില്‍ പറഞ്ഞു.