ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെടുകയും 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
2023 ഒക്ടോബര്‍ മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ യുദ്ധത്തില്‍ 62,192 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
പലസ്തീനില്‍ 22 മാസത്തെ വംശഹത്യയ്ക്ക് ശക്തി പകരുന്നതില്‍ കമ്പനിയുടെ സജീവ പങ്കിനെ പ്രകടനക്കാര്‍ അപലപിച്ചു.
ഹമാസ് നിര്‍ദ്ദേശം അംഗീകരിച്ച് രണ്ട് വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പുതിയ റൗണ്ട് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സൂചന നല്കി ഒരു ദിവസത്തിന് ശേഷം, പുതിയ ഗസ്സ വെടിനിര്‍ത്തല്‍ പദ്ധതിക്ക് ഇസ്രാഈലിന്റെ പ്രതികരണത്തിനായി കാത്ത് മധ്യസ്ഥര്‍
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ (IDSFFK) ഉദ്ഘാടന ചിത്രമായി പലസ്തീന് ചിത്രം ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും. ഇസ്രായേലിന്റെ നിഷ്ഠുരമായ അധിനിവേശത്തില്‍ ഞെരിഞ്ഞമരുന്ന ഗാസയിലെ ജനജീവിതത്തിന്റെ മുറിവുകളും ചെറുത്തുനില്‍പ്പിന്റെ കാഴ്ചകളുമാണ് 22...
2023 ഒക്ടോബര്‍ മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ യുദ്ധത്തില്‍ 62,004 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
ഗസ്സ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് ഗ്രൂപ്പ് അംഗീകാരം നല്‍കിയതായി ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.
ഭക്ഷണം തേടിയെത്തിയ 21 പേരെ കൂടി ഇസ്രാഈല്‍ സേന വെടിവെച്ചുകൊന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന രീതിയില്‍ 3000 ത്തോളം അനധികൃത കുടിയേറ്റങ്ങള്‍ പ്രഖ്യാപിച്ച് ഇസ്രാഈലി ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്.
ഇറാന്റെ ജലപ്രതിസന്ധിയില്‍ സഹായിക്കാനുള്ള ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാഗ്ദാനത്തെ പരിഹസിച്ച് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയന്.