മുഖ്യമന്ത്രിയുടെ നിലപാട് നോക്കി ശക്തമായ സമരത്തിലേക്ക് ലീഗ് നീങ്ങുമെന്ന് മുസ്ലിം ലീഗ്
നിരന്തരമായി വിവാദങ്ങളില്‍ കുടുങ്ങുന്ന കെടി ജലീലിനെ സംരക്ഷിച്ചു നിര്‍ത്തുന്നത് എന്തിനാണ്? ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം- മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷി കോടിയേരിയെ 11 മണിക്കൂറോളം ചോദ്യം ചെയ്ത് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപങ്ങളും ലോക്കറില്‍...
ശുചീകരണ തൊഴിലാളികളെയാണ് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് ഹാളില്‍ എത്താതെ സ്വര്‍ണം പുറത്ത് എത്തിക്കാന്‍ ഇവര്‍ സഹായിച്ചുവെന്നാണ് നിഗമനം.
. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ബെംഗളൂരുവിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. എട്ട് മിനിറ്റോളം അനൂപും ബിനീഷും സംസാരിച്ചു. അതേസമയം, ജൂലൈ മാസത്തില്‍ പത്ത് കോളുകള്‍ മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിന് കാരണമായി...
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം എത്താന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചിരുന്നു....
അനില്‍ നമ്പ്യാരുമായി 2018 മുതല്‍ ബന്ധമുണ്ട്. അറ്റ്ലസ് രാമചന്ദ്രന് ജയിലിലായ സമയത്താണ് അനിലുമായി പരിചയപ്പെടുന്നത്.
തിരുവനന്തപുരം: ‘ജനം ടിവി ബിജെപി ചാനലല്ലെനന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ജനം ടിവിയിലെ മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു...
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാര്‍ കൊച്ചിയില്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായി. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള അനില്‍ നമ്പ്യാരുടെ ബന്ധം വ്യക്തമായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെയാണ് അനില്‍...
സ്വപ്നയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കണ്ട്രോള് റൂമില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ സെക്രട്ടറിയാണ് ഹൗസ്കീപ്പിങ്ങിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി.