റെക്കോഡ് കുതിപ്പില്‍നിന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് ഇന്ന് രാവിലെ കുറഞ്ഞത്.
ഇസ്രാഈല്‍ -ഹമാസ് സമാധാന കരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാന്‍ കാരണം.
ഇന്ന് പവന് വില 160 രൂപ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.
സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്.
വെള്ളിക്ക് ഗ്രാമിന് 162 രൂപയാണ്.
ഇന്ന് ഒറ്റയടിക്ക് 1,000 രൂപ ഉയര്‍ന്നതാണ് ശ്രദ്ധേയമായത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി
ചൊവ്വാഴ്ച 86,120 രൂപയായിരുന്ന പവന് വില ബുധനാഴ്ച രാവിലെ 87,000 ആയും വൈകുന്നേരം 87,440 രൂപയായും ഉയര്‍ന്നിരുന്നു.
ഉച്ചക്ക് ശേഷം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 10930 രൂപയായി.