Culture6 years ago
ഗ്രീന്‍ലാന്റ് വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് ട്രംപ്; മറുപടി നല്കി ഗ്രീന്‍ലാന്റ് വിദേശ മന്ത്രാലയം
ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച ട്രംപ് ഇതിന്റെ സാധ്യതകളെ കുറിച്ച് അന്വേഷിക്കാന്‍ വൈറ്റ് ഹൗസ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിന് വായടപ്പിക്കുന്ന...