സുഡാനിലെ അഭ്യന്തരകലാപം മൂലം നാട്ടിലേക്ക മടങ്ങാന്‍ കഴിയാതിരിക്കുന്ന സുഡാനി പ്രവാസികളെയാണ് പിഴയില്‍നിന്നും ഒഴിവാക്കിയിട്ടുള്ളത്
അബുദാബി: അബുദാബിയിലെ കാസറഗോഡ് ജില്ലക്കാരുടെ പ്രവാസി കുടുംബകൂട്ടായ്മയായ പയസ്വനി അബുദാബി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി മത്സരം ‘പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പ് 2023’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 21 ഞായറാഴ്ച...
അബുദാബിയിലെ കുവൈത്ത് എംബസ്സിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ-നിയമപരമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
അബുദാബി: അബുദാബിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദീര്‍ഘകാലമായി പ്രവര്‍ത്തനരംഗത്ത് സജീവമായി നിലകൊള്ളുന്ന എകെ ബീരാന്‍കുട്ടി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. സത്യന് കെ. (ജനറല്‍ സെക്രട്ടറി) ഷബിന് പ്രേമരാജന്‍ (ട്രഷറര്‍)...
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ അമ്പത്തി ഒന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് പി ബാവഹാജിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഞ്ഞൂറോളം അംഗങ്ങള്‍ പങ്കെടുത്തു. മുസ്ഥഫ വാഫി റിപ്പോര്‍ട്ട്...
ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പ്രവാസികൾക്ക് ഓൺലൈനായി ലഭ്യമാകും.
എയര്‍ഇന്ത്യ എക്സ്പ്രസിന്റെ വരവ് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും അവധിക്കാലത്തെ നിരക്കിന്റെ കാര്യത്തില്‍ ഇതരഎയര്‍ലൈനുകളുടെ മാതൃക പിന്തുടരുകയെന്ന നയമാണ് എക്സ്പ്രസ്സും സ്വീകരിച്ചത്.
വിവിധ സ്കൂളുകളില്‍നിന്നും 10,12 ക്ലാസുകളില്‍ മുഴവുന്‍ എപ്ലസ് നേടിയവരും 95 ശതമാനം മാര്‍ക്ക് നേടിയവരുമായ 305 കുട്ടികളാണ് ശശി തരൂരില്‍നിന്നും പുരസ്കാരം ഏറ്റുവാങ്ങിയത്
അബുദാബി: വാഹനമോടിക്കുന്നവര്‍ക്ക് വിവിധ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി അബുദാബിയിലെ പ്രധാന റോഡുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍, അബുദാബി പൊലീസ് എന്നിവയുടെ ഏകോപനത്തിലൂടെയാണ് അപകടരഹിതമായ യാത്ര എന്ന ലക്ഷ്യത്തോടെ പുതിയ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കിയിട്ടുള്ളത്....
സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ വെല്ലുവിളികൾ നേരിടാൻ കോൺഗ്രസ് മുന്നോട്ട് വെക്കുന്ന സമഭാവന പ്രദാനം ചെയ്യുന്ന ആശയങ്ങൾക്കൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകത ഡോ. സോയ ജോസഫ് മറുപടി പ്രസംഗത്തിൽ ഓർമിപ്പിച്ചു .