സലാലയില്‍ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് നിര്‍ത്തലാക്കിയത്
അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണമെന്നും പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.
മസ്ക്കറ്റ്: മലയാളം ഒമാന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച മലയാളമഹോത്സവം 2023 ഭാഷാസ്നേഹംകൊണ്ടും പരിപാടികളിലെ വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. ആഗോളസാഹിത്യത്തിലെ ഇന്ത്യന്‍മുഖമായ ശ്യാം സുധാകര്‍, മലയാളം ഒമാന്‍ ചാപ്റ്റര്‍ സ്ഥാപക ചെയര്മാന് ഡോ.ജോര്‍ജ് ലെസ്ലി എന്നിവരുമായി നടന്ന കുട്ടികളുടെ മുഖാമുഖം...
മുഷ്താഖ്.ടി.നിറമരുതൂർ കുവൈത്ത്:പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസിന്റെ മൂന്ന് വർഷത്തെ പുതുക്കലുകൾ ട്രാഫിക് അവസാനിപ്പിക്കുന്നു – ഇനി ഒരു വർഷത്തെ ഓൺലൈൻ പുതുക്കലുകൾ മാത്രം. ഡ്രൈവിംഗ് ലൈസൻസ് മുങ്ങുന്നു വർഷത്തേക്ക് പുതുക്കുന്നത് ട്രാഫിക് മേഖലയിൽ നിർത്തി. പ്രവാസികളുടെ ഡ്രൈവിംഗ്...
ഷാര്‍ജയില്‍ മയക്കുമരുന്ന് വിതരണ ശൃംഗല പൊലീസ് പിടിയിലായി. മോട്ടോര്‍ സൈക്കിളുകളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തെയാണ് ഷാര്‍ജ പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 7.6കിലോ മയക്കുമരുന്ന് പിടികൂടി. വിവിധ സ്ഥാപനങ്ങളുടെ സാധനങ്ങള്‍ വിതരണം ചെയ്യുന്നവരെ ഉപയോഗപ്പെടുത്തിയാണ് മയക്കുമരുന്ന്...
2.2 കോടിയും സ്വർണ്ണ പതക്കവും സമ്മാനം
മസ്കറ്റ്: മസ്കറ്റ് കെഎംസിസി അല്‍ഖൂദ് ഏരിയ കമ്മിറ്റിയും സമസ്ത ഇസ്ലാമിക് സെന്റര്‍ അല്‍ഖൂദ് കമ്മിറ്റിയും സംയുക്തമായി അല്‍ഖൂദ് സൂഖ് അബ്ദുല്‍ റഹ്മാന് ബിന്‍ ഔഫ് മസ്ജിദ് മജ്ലിസില്‍ ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഖുര്‍ആന്‍...
മസ്ക്കറ്റ് വേനല്‍ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ജൂണ്‍ 28 മുതല്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വേനല്‍ ഉത്സവം വിവിധ വേദികളിയാണ് അരങ്ങേറുക. ഒമാനിന്റെ വേനല്‍കാലം ഉല്ലാസഭരിതമാക്കിമാറ്റുകയെന്ന ലക്ഷ്യത്തോടെ വര്‍ണ്ണാഭമായ നിരവധ പരിപാടികളാണ് സജ്ജമാക്കുന്നത്. പ്രധാനമായും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും...
മസ്കറ്റ് : മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മബേല ശിഹാബ് തങ്ങള്‍ സ്മാരക ഹയര്‍ സെക്കണ്ടറി ഖുര്‍ആന്‍ മദ്രസ്സയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. 2023 -2024 അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവത്തില്‍ ഒമാനി...
120 കിലോ ഹഷീഷ്, 30 ലക്ഷം മയക്കുമരുന്ന് ഗുളികള്‍ എന്നിവയാണ് പിടികൂടിയത്