ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 31 പുരുഷന്മാരെയും 36 സ്ത്രീകളെയുമാണ് പൊലീസ് പിടികൂടിയത്
ദോഹ: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസിഡറായി വിദേശകാര്യമന്ത്രാലയത്തില്‍ ഗള്‍ഫ് ഡിവിഷന് ചുമതല വഹിച്ചിരുന്ന ജോയിന്‍ സെക്രട്ടറി വിപുല്‍ ഏപ്രിൽ മാസം സ്ഥാനമേല്‍ക്കും. മൂന്നു വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കഴിഞ്ഞ...
അബുദാബി: യു എ ഇ യിൽ പുതുതായി നിയമിതരായ ഭരണാധികാരികളെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അഭിനന്ദിച്ചു. യു എ ഇ വൈസ് പ്രസിഡണ്ടായി നിയമിതനായ ശൈഖ് മൻസൂർ ബിൻ സായിദ്...
റസാഖ് ഒരുമനയൂര്‍ അബുദാബി: യുഎഇയും ഒമാനിലെ സോഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന റെയില്‍വെ പദ്ധതി ഇരുരാജ്യങ്ങളുടെയും വിസകനത്തില്‍ പുതിയ പാതകള്‍ തുറക്കുമെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗം വിലയിരുത്തി. സൊഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന സംയുക്ത റെയില്‍വേ ശൃംഖലയുടെ നേട്ടങ്ങള്‍,...
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു
റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും എളുപ്പത്തിലും സൗകര്യത്തോടെയും ഉംറ നിര്‍വഹിക്കാനുള്ള അവസരം ഉറപ്പാക്കാനാണ് ഈ നീക്കം
ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരം നല്‍കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി
സൈഫുദ്ദീന് കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
കാല്‍നടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനും കടന്ന് ഇറാഖിലെത്തി