മാലോക മനസ്സില്‍ മഹിതമായി രേഖപ്പെടുത്തിയ മലപ്പുറത്തിന്റെ മഹത്വവും മനുഷ്യത്വവും അബുദാബിയുടെ മണ്ണില്‍ ഒരു നേര്‍കാഴ്ചയുടെ വിരുന്നായി അരങ്ങൊരുങ്ങുന്നു.
ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സഹ ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കെ. മുഹമ്മദ് ഈസ(മലപ്പുറം), റഹീം പാക്കഞ്ഞി (കണ്ണൂർ), അൻവർബാബു വടകര,...
അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി സംഘടിപ്പിക്കുന്ന ‘എഡ്യൂ ഫെസ്റ്റീവ് 23’ ബ്രോഷര്‍ പ്രകാശനം ചെയ്തു. അബുദാബി കെഎംസിസി പ്രസിഡന്റ് ശുക്കൂറലി കല്ലുങ്ങലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് യു....
റിയാദ്: സൗദിഅറേബ്യയിലെ ജനസംഖ്യ 32.2ദശലക്ഷമായി ഉയര്‍ന്നു. ഇതില്‍ 18.8 ദശലക്ഷം സൗദി പൗരന്മാരും 13.4ദശലക്ഷം വിദേശികളുമാണ്. ജനസംഖ്യയില്‍ 63 ശതമാനവും 30 വയസ്സിനുതാഴെയുള്ളവരാണ്. സാമ്പത്തിക-ആസൂത്രണ വിഭാഗം മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹിം റിയാദില്‍ നടത്തിയ വാര്‍ത്താ...
മുഷ്താഖ് ടി. നിറമരുതൂർ കുവൈത്ത് സിറ്റി:രണ്ട് ലക്ഷത്തിലധികം സിവിൽ ഐഡി കാർഡുകൾ സെൽഫ് സർവീസ് മെഷീനുകളിൽ ശേഖരിക്കാൻ തയ്യാറായാതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (“പാസി”) അറിയിച്ചു. ഈ കാർഡുകൾ പെട്ടെന്ന് ശേഖരിക്കാത്തതു പുതിയ...
അഷ്റഫ് വേങ്ങാട്ട് റിയാദ് : കർമ്മ വീഥിയിൽ മൂന്ന് പതിറ്റാണ്ടിലധികം പിന്നിടുന്ന സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ ഹജ്ജ് സെൽ ഇക്കൊല്ലവും ശാസ്ത്രീയമായ സേവന പദ്ധതികളുമായി രംഗത്ത്. വിശുദ്ധ ഹജ്ജ് കർമ്മത്തിനനെത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് താങ്ങും...
വിസിറ്റിംഗ് വിസക്കാർക്ക് ഇന്ന് മുതൽ നിയമം ബാധകം
അബുദാബി: ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം അബുദാബി അല്‍റഹ്ബയില്‍ വരുന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസ്, അബുദാബി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി വരുന്നത്. നിവാസികളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികളുടെ...
ജനസംഖ്യയില്‍ ഒരുവര്‍ഷംകൊണ്ട് 14,372 പേരുടെ വര്‍ധനവാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു
അഷ്റഫ് ആളത്ത് സൂഫി ഗായകരായ സമീര്‍ ബിന്‍സിയും സംഘവും ദമ്മാമിലെത്തുന്നു. മെയ് 25 ന് വ്യാഴാഴ്ച സൈഹാത്ത് റിദ റിസോർട്ടിൽ ഇവരുടെ സൂഫി ഗസലുകളും ഖവ്വാലികളും അരങ്ങേറും. രാത്രി 7.30 ന് പരിപാടികൾ ആരംഭിക്കും. മലബാർ...