മദീന: സൗദി കെ എം സി സി നാഷ്ണൽ ഹജജ് സെല്ലിൻ്റെ നേതൃത്വത്തിൽ ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന മഹത്തായ സന്ദേശമുയർത്തി 2023 വർഷത്തെ ഹാജിമാരെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങളുമായി മദീന കെ എം സി...
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പോകുന്ന തീർഥാടകർക്ക് അനുവദിക്കുന്ന ബാഗേജിന്റെ പരമാവധി ഭാരം 47 കിലോഗ്രാം. ഇതുസംബന്ധിച്ച സർക്കുലർ പ്രസിദ്ധീകരിച്ചു. നേരത്തേ, 54 കിലോഗ്രാം വരെ അനുവദിച്ചിരുന്നു. 20 കിലോ ഭാരം ഉൾക്കൊള്ളുന്ന രണ്ട് ബാഗേജുകളും...
11010 പേര്‍ക്കാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 3,675 പേർക്കാണു കുത്തിവെപ്പ് നൽകുന്നത്
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കരിപ്പൂര്‍ ഹജ് ഹൗസ് വീണ്ടും ഹജ് തീര്‍ഥാടകരുടെ പ്രാര്ഥനകള്കൊണ്ടു ഭക്തിനിര്‍ഭരമാകും. കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ് തീര്‍ഥാടനത്തിനു പുറപ്പെടുന്ന ആറായിരത്തിലേറെ തീര്‍ഥാടകരെ സ്വീകരിക്കാനായി ഹജ് ഹൗസ് ഒരുങ്ങി. തൊട്ടടുത്തുതന്നെ വനിതകള്‍ക്കായുള്ള...
ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ 1 മുതല്‍ 1170വരെയുള്ള അപേക്ഷകര്‍ക്ക് കൂടി അവസരം ലഭിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള യാത്രാനിരക്ക് നിശ്ചയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 3,53,313 രൂപയും കൊച്ചിയില്‍ നിന്ന് 3,53,967 രൂപയും കണ്ണൂരില്‍ നിന്ന് 3,55,506 രൂപയും ആണ് നിരക്ക്. ഈ മാസം 15 ആണ് അവസാന...
കഴിഞ്ഞ ജൂൺ 2ന് ആരംഭിച്ച യാത്രവിവിധ രാജ്യങ്ങൾ കടന്നാണ് ഇന്നെലെ ശിഹാബ് ചോറ്റൂർ മദീനയിലെത്തിയത്
ഹജ്ജ്-2023നോടനുബന്ധിച്ച് ഹാജിമാര്‍ക്ക് ഹജ്ജ് ക്യാമ്പില്‍ സൗജന്യ സേവനം ചെയ്യുന്നതിന് സന്നദ്ധരായവരില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
മൊത്തം 19,524 പേരാണ് കേരളത്തില്‍നിന്ന് ഹജ്ജിന് അപേക്ഷിച്ചത്