അബുദാബി: യുഎഇയില്‍നിന്നും ഈ വര്‍ഷത്തെ ഹജ്ജിന് പോകാന്‍ അപേക്ഷ നല്കിയവര് മുപ്പതിനായിരത്തോളം പേരാണ്. വിവിധ രാജ്യങ്ങള്‍ക്ക് ജനസംഖ്യാ അനുപാതമായി സഊദി ഗവണ്മെന്റ് ഹജ്ജ് അനുവദിച്ചിട്ടുള്ള ക്വാട്ട പ്രകാരം 6,228 പേര്‍ക്ക് മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ...
ഈ വര്‍ഷം വിവിധ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിമാനങ്ങളെ പ്രഖ്യാപിച്ചു. കോഴിക്കോടിനും കണ്ണൂരിനും ഏറ്റവും ചെറിയ വിമാനങ്ങള്‍. രണ്ട് കേന്ദ്രങ്ങളില്‍ നിന്നും 200 പേര്‍ക്ക് മാത്രം പുറപ്പെടാവുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് അനുവദിച്ചത്....
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് രേഖകൾ സമർപ്പിക്കാനുള്ള അവസാനദിവസം ബുധനാഴ്ചയാണ്. തിരഞ്ഞെടുക്കപ്പെട്ടവരിൽ 8450 പേർ പാസ്പോർട്ടും അനുബന്ധ രേഖകളും കൈമാറി. രേഖകൾ സ്വീകരിക്കുന്നതിന് കരിപ്പൂരിലെ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറയിലെ റീജണൽ...
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പാസ്പോര്‍ട്ടും അനുബന്ധരേഖകളും സ്വീകരിച്ചു തുടങ്ങി. താനൂരില്‍ നിന്നുള്ള വിത്തൗട്ട് മെഹ്റം അപേക്ഷക പറമ്പേരി ആസ്യയാണ് ആദ്യ അപേക്ഷകയായി ഹൗജ്ജ് ഹൗസിലെത്തി പാസ്പോര്‍ട്ടും പണമടച്ച...
അവസരം ലഭിച്ചവരുടെ വിവരം അപ്പപ്പോള്‍ തന്നെ കവര്‍ ലീഡറുടെ രജിസ്റ്റര്‍ ചെയ്ത കവര്‍, ഫോണ്‍ നമ്പറിലേക്ക് ഹജ്ജ് കമ്മിറ്റി യില്‍ നിന്നും എസ്.എം.എസ് ആയി ലഭിക്കും.
നാളെ രാവിലെ 09:30ന് സമസ്ത പ്രസിഡന്റ് ജിഫിരി മുത്തുക്കോയ തങ്ങളാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുക
അപേക്ഷിക്കാനുള്ള അവസരം മാര്‍ച്ച് 20 വരെ നീട്ടി.
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2023ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് നിലവില്‍ 10 ന് അവസാനിക്കും. 14,227 അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇതില്‍ 70 വയസ്സ് വിഭാഗത്തില്‍ 1119 പേരും, മെഹ്റമില്ലാത്ത...
കേരളത്തില്‍ നിന്നുള്ള 2023 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്രമീകരിക്കാനും കണ്ണൂര്‍, കൊച്ചി മേഖലകളില്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സജ്ജമാക്കാനും ധാരണ.
ഇന്റര്‍നെറ്റില്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് യാത്രയെ കുറിച്ച് അറിയിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം