മലയാളി ഫുട്ബോള്‍ ആരാധകരുടെ കയ്യടി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കടന്ന് ഐ ലീഗിലേക്കും. ഇന്നലെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്(എ.ഐ.എഫ്.എഫ്) യോഗം ഗോകുലത്തിന്റെ ബിഡ് അംഗീകരിച്ചതോടെയാണ് മലപ്പുറം ആസ്ഥാനമായുള്ള ക്ലബ്ബിന് ദേശീയ ലീഗിലേക്ക് വാതില്‍ തുറന്നത്. ഇതു...
കൊല്‍ക്കത്ത: കേരള ബ്ലാസ്റ്റേഴ്സിലൂടെ ഫുട്ബോള്‍ വിപ്ലവത്തിന് തുടക്കമിട്ട മലയാളക്കരക്ക് വീണ്ടുമൊരു സന്തോഷ വാര്‍ത്ത. വിവ കേരളക്കു ശേഷം മലയാളനാട്ടില് നിന്ന് പുതിയൊരു ക്ലബ് കൂടി ഐലീഗ് ഫുട്ബോളില്‍ പന്തുതട്ടാനൊരുങ്ങുന്നു. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോകുലം എഫ്സിയാണ്...
കൊല്‍ക്കത്ത: കരുത്തരായ ഈസ്റ്റ് ബംഗാള്‍ ഏതു വിധേനയും ഐലീഗ് കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തില്‍. കഴിഞ്ഞ സീസണ് ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്.സിയില്‍ നിന്ന് കോച്ച് ഖാലിദ് ജമീലിനെയും മൂന്ന് പ്രധാന താരങ്ങളെയും റാഞ്ചിയാണ് 2017-18 സീസണിന് കൊല്‍ക്കത്ത...
ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ പിന്‍നിര താരം സന്ദേശ് ജിങ്കന് ഐ-ലീഗ് ചാമ്പ്യന്‍ ക്ലബ്ബായ ബംഗളൂരു എഫ്.സിയില്‍. 2017-18 സീസണിലേക്കു വേണ്ടിയാണ് 23-കാരനെ ബംഗളൂരു ബ്ലാസ്റ്റേഴ്സില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ വാങ്ങിയത്. പുതിയ സീസണില്‍ കിരീടം...