എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു
യൂറോപ്പിൽ പ്രധാന സംഗീത മത്സരങ്ങളിലൊന്നായ യൂറോവിഷനിൽ അടുത്ത വർഷവും ഇസ്രായേലിനെ പങ്കെടുപ്പിക്കാനാണ് തീരുമാനമെങ്കിൽ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നറിയിച്ച് അയർലൻഡ്.
സ്വിറ്റ്സര്‍ലാന്‍ഡ്, ഗ്രീസ്, പോര്‍ച്ചുഗല്‍, മാള്‍ട്ട, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും ആറും സ്ഥാനം കരസ്ഥമാക്കിയത്.
2017ല്‍ വ്യാപാരി നാടുവിട്ടതിനെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ അഭയം തേടുകയായിരുന്നു 50കാരന്.
ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8 മുതലാണ് മത്സരം.
ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അയര്‍ലണ്ടിലെ കോര്‍ക്കില്‍ മലയാളി യുവതി കുത്തേറ്റുമരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍; മരണമടഞ്ഞത് പാലക്കാട് സ്വദേശിനിയെന്ന് പ്രാഥമിക വിവരം. കുടുംബം അയര്‍ലണ്ടില്‍ എത്തിയത് ഒരുവര്‍ഷം മുമ്പാണ്. വില്‍ട്ടന്‍ കാര്‍ഡിനല്‍ കോര്‍ട്ടിലെ വസതിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് സ്വദേശിനിയാണ്...
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയി
ഡബ്ലിന്‍: ഐറിഷ് ഹിതപരിശോധന ഫലം ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമെന്ന് എക്സിറ്റ്പോള്‍. വന്‍ പോളിങ് നടന്ന ഹിതപരിശോധനയുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ 69 ശതമാനം പേര് ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നുണ്ടെന്ന് ആര്‍ടിഇ ടെലിവിഷനും ഐറിഷ് ടൈംസും നടത്തിയ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു....
ഡബ്ലിന്‍: ഇസ്രാഈല്‍ അതിക്രമത്തില്‍ വീര്‍പ്പുമുട്ടുന്ന ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി അയര്‍ലാന്റിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി. ഫലസ്തീന് ജനതയോടുള്ള ആഭിമുഖ്യത്തിന്റെ സൂചനയായി ഫലസ്തീന് പതാക കൗണ്ടി ഹാളിനു മുകളില്‍ ഒരു മാസം പ്രദര്‍ശിപ്പിക്കാന്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍...