രണ്ട് മാസത്തിലധികമായി ഇസ്രാഈല്‍ തുടരുന്ന ഉപരോധത്തില്‍ ഭക്ഷ്യ ക്ഷാമത്തിലമര്ന്ന് ഗസ്സ.
ഗസ്സയിലെ ആക്രമണം ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇസ്രാഈല്‍ ഭരണകൂടം.
ഹൂതികള്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.
ഗസ്സ മുനമ്പ് മുഴുവന്‍ പിടിച്ചടക്കാനും നിശ്ചിത സമയം അവിടെ തുടരാനുമുള്ള പദ്ധതിക്ക് തിങ്കളാഴ്ച ഇസ്രാഈലിന്റെ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി ഇസ്രാഈല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അമേരിക്ക,ജര്‍മനി,ബ്രിട്ടന് അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഇസ്രാഈലിലേക്കുള്ള സേവനം താല്കാലികമായി നിര്‍ത്തിവെച്ചു
ഇറ്റലിക്കടുത്ത് മാള്‍ട്ടയില്‍ നിന്ന് ഗസ്സയിലേക്ക് പുറപ്പെടാനൊരുങ്ങവേയാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്കടുത്ത് വെച്ച് ഇസ്രാഈല്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്.
ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇരു കൈകളും നഷ്ടപ്പെട്ട ഫലസ്തീന് ബാലന്റെ ചിത്രം ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫോട്ടോയായി ആദരിക്കപ്പെട്ടു.
തെക്കന്‍ ഗസ്സയിലെ ഖാന് യൂനുസില്‍ ദിനയും കുടുംബവും താമസിച്ചിരുന്ന ടെന്റിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു
ഓശാന ഞായറാഴ്ച നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അല്‍ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രി തകര്‍ന്നു
കഴിഞ്ഞ മാസം ഫലസ്തീനെതിരായ യുദ്ധം പുനരാരംഭിച്ചതിന് ശേഷം ഇസ്രാഈല്‍ ഗസ്സ മുനമ്പില്‍ വീണ്ടും കാലുറപ്പിച്ചു.