ഇസ്രാഈല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങളുടെ രൂക്ഷത എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങളെന്ന് നെറ്റിസണ്‍സ് വീഡിയോ പങ്കുവെച്ച് പറയുന്നു
ഫലസ്തീനികള്‍ അഭയം പ്രാപിച്ച സ്കൂളുകള്‍ തകര്‍ത്ത് കുട്ടികളും സ്ത്രീകളുമടക്കം 33 മരണം
98 ശതമാനം യു.എസ് ഉല്പന്നങ്ങള്ക്കും ഇസ്രാഈല്‍ തീരുവ ചുമത്തുന്നില്ല
ബുള്‍ഡോസര്‍ ഉപയോഗിച്ച് വെട്ടിയ കുഴിയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകരെ യു.എന്‍ അധികൃതര്‍ കണ്ടെത്തിയത്.
പുതുവസ്ത്രവും ഭക്ഷണവുമില്ലാതെയായിരുന്നു പലരുടെയും പെരുന്നാള്‍ ദിനം
ഈ മാസം 18 ന് വെടിനിര്‍ത്തല്‍ ലംഘിച്ചതിനുശേഷം ഗസയില്‍ നടന്ന ആക്രമണങ്ങളില്‍ 921 പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
നവംബറില്‍ അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് വീണ്ടും ആക്രമണം.
ബന്ദികളെ വിട്ടയക്കുന്നത് വൈകും തോറും തിരിച്ചടി അതിശക്തമായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു
സൈനിക കേന്ദ്രത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് 'നോ അദര്‍ ലാന്‍ഡി'ന്റെ ഇസ്രാഈല്‍ സഹസംവിധായകനായ യുവാല്‍ എബ്രഹാം വ്യക്തമാക്കി.
അല്‍ ജസീറ മുബാഷര്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തകനായ ഹുസ്സാം ഷബാത്ത് ആണ് കൊല്ലപ്പട്ടത്