ഇസ്രാഈല്‍ നീക്കം ഉചിതമായ മറുപടിയെന്ന് വൈറ്റ് ഹൗസ്
. വാഗ്ദനം പാലിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശത്രുക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണം അദ്ദേഹം ആവശ്യപ്പെട്ടു.
ഹമാസിനുള്ള ഉചിതമായ മറുപടിയാണിതെന്ന പ്രതികരണത്തിലൂടെ ഇസ്രാഈലിന്റെ കരാര്‍ ലംഘനത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈറ്റ് ഹൗസും രംഗത്തെത്തി
യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ ചര്‍ച്ചകളിലൂടെയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ പൂര്‍ത്തിയാക്കുമെന്നും നെതന്യാഹു പറഞ്ഞു
ശനിയാഴ്ച കരാര്‍ പ്രകാരം ആറ് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.
വിട്ടയച്ച ബന്ദികള്‍ക്ക് പകരമായി 602 ഫലസ്തീന് തടവുകാരെ ഇസ്രാഈല്‍ മോചിപ്പിക്കും
ഇന്ന് മോചിതരാക്കുന്ന ആറുപേരില്‍ രണ്ടുപേരെയാണ് രാവിലെ റഫയില്‍ റെഡ്ക്രോസിന് കൈമാറിയത്
ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നതായി ഇസ്രാഈലി പത്രപ്രവര്ത്തകന് യോസി എലി റിപ്പോര്‍ട്ട് ചെയ്തു.
തെല്‍ അവീവിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട ബസുകളിലാണ് ഇന്നലെ രാത്രി സ്ഫോടനമുണ്ടായത്
ഇസ്രാഈൽ അധിനിവേശ സൈന്യത്തിന്റെ ആക്രമണത്തെ ചെറുത്തുവെന്ന പേരിൽ 2023 ഫെബ്രുവരി 13 നാണ് സൽബാനിയെ ഇസ്രാഈല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.