ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പലയിടത്തും ഇവിഎം മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായത് വോട്ടെടുപ്പിനെ സാരമായി ബാധിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ പോളിങ്...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370ന്റെ നിയമ സാധുത ചോദ്യം ചെയ്ത് രംഗത്തെത്തിയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് മുന്നറിയിപ്പുമായി മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സി.ആര്.പി.എഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ കെല്ലാറില്‍ ഇന്ന് രാവിലെയാണ് സി.ആര്.പി.എഫും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാഴ്ചക്കിടെ് രണ്ടാം തവണയാണ് പ്രദേശത്ത് ഭീകരരും...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ജവാന് മുഹമ്മദ് യാസീന്‍ ഭട്ടിനെയാണ് ബദ്ഗാം ജില്ലയിലെ ഖാസിപൊര ചദൂരയിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫെന്ററി സൈനികനാണ് മുഹമ്മദ്...
ജമ്മു: ജമ്മുവിലെ തിരക്കേറിയ ബസ് സ്റ്റാന്റിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. 18 പേര്‍ക്ക് പരിക്കേറ്റതായ ജമ്മു ഐ.ജി എം.കെ സിന്‍ഹ പറഞ്ഞു. പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റി. പ്രദേശത്തെ സമാധാനം തകര്‍ക്കാനുള്ള...
ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സി.ആര്.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് എന്‍.ഐ.എ. കശ്മീരിലെ അനന്ദ്നാഗ് ജില്ലയിലെ ബിജ്ബെഹറയില്‍ നിന്നുള്ള സജ്ജാദ് ഭട്ട് എന്ന യുവാവാണ് അക്രമത്തിനുപയോഗിച്ച മാരുതി ഈക്കോ വാനിന്റെ ഉടമ....
കശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ വാക്ക്കൊണ്ട് വീണ്ടും ഇന്ത്യയെ വേദനപ്പിക്കുകയാണ് പാകിസ്താന്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെയും സിവിലിയന്മാരെയും അതിക്രൂരമായി കൊന്നൊടുക്കിയ ഭീകരവാദികളെ പാലൂട്ടുന്ന പാകിസ്താന് തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. 44 സൈനികരുടെ രക്തം...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില് ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുപ് വാരയിലെ ബെമനയില്‍ വാടകക്ക് താമസിക്കുന്ന കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനും രണ്ട്...
ശ്രീനഗര്‍: നീണ്ട വര്‍ഷത്തിനിടെയിലെ ഏറ്റവും കൊടിയ തണുപ്പില്‍ എത്തിയിരിക്കുകയാണ്ജമ്മു കശ്മീര്‍. ഡിസംബറില്‍ രാത്രി കാലത്ത് അതി ശൈത്യമാണ് അനുഭവപ്പെടുന്നത്. ലഡാക്കില്‍ മൈനസ് 17.1 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെട്ടു. 1990 ഡിസംബര്‍ 7 നാണ്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പൊലീസും തീവ്രവാദികളും തമ്മില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഏഴു സാധാരണക്കാര്‍. ഒരു സൈനിക ഉദ്യോഗസ്ഥനും മൂന്ന് തീവ്രവാദികളും ഏഴ് സാധാരണക്കാരും ഉള്‍പ്പടെ പതിനൊന്നും പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പുല്‍വാമയിലെ...