ഇന്ന് വൈകീട്ടോടെയാണ് പരോളിലായിരുന്ന ഷെറിന് കണ്ണൂര്‍ വനിതാ ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.
സഹതടവുകാരിയായ ലഹരി കേസിലെ പ്രതി നൈജീരിയ സ്വദേശിയെ മര്‍ദ്ദിച്ച സംഭവത്തിലാണ് കേസ്