ബര്‍പ്പെറ്റ ബോഗ്ഡിയ ബൈസ സ്വദേശി അയ്നുല്‍ അലി (36) യെയാണ് പൊലീസ് പിടികൂടിയത്.
വിവിധ സംസ്ഥാനങ്ങള്‍ക്കായുള്ള കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ (MOSPI) പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളം 6.19% സാമ്പത്തിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.
പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രിയോടെയാണ് വസ്തുക്കള്‍ കണ്ടെത്തിയത്.
മലയാളി ചാരിറ്റി പ്രവര്‍ത്തകര്‍ നടത്തുന്ന വീഡിയോയുടെ സ്കാനറും ബാങ്ക് അക്കൗണ്ട് നമ്പറും മാറ്റി സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം സംഘങ്ങള്‍ പണം തട്ടിയെടുക്കുന്നത്.
ഇന്നലെ ക്രമക്കേടുകളുടെ തെളിവുകള്‍ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി പുറത്തുവിട്ടിരുന്നു.
വാഹനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കാരണം.
ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ പിടിയിലായത്.
ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയുമാണ് നടപടി സ്വീകരിച്ചത്.