കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ചില സാഹിത്യകാരന്മാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കവി എസ്. ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചതില്‍ പരിഹാസവുമായി ഇടത് എഴുത്തുകാരന് അശോകന് ചെരുവില്‍. . സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ...
രാജിക്കത്ത് ലഭിച്ചതായി അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന് പറഞ്ഞു.
കോഴിക്കോട്: പരിസ്ഥിതി സംബന്ധിച്ച് വ്യക്തമായ നയവും ആസൂത്രണവും വേണമെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ചർച്ചയിൽ ആവശ്യമുയർന്നു. കേരളത്തിലും ജോഷിമഠ് ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഭൂമിയെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ചൂഷണം ചെയ്തതിൻ്റെ ഫലമാണ് ജോഷിമഠിൽ ഉണ്ടായ ഭൂമി...
വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് ജനുവരി 12ന് കോഴിക്കോട് ബീച്ചില്‍ തുടക്കം കുറിക്കും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്,...
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തിന്റെ നാലാം എഡിഷന് കോഴിക്കോട് കടപ്പുറത്ത് സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നാല് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവല്‍...
കേരളത്തിന്റെ മണ്ണില്‍ നിന്ന് സംസാരിക്കുമ്പോഴാണ് ഏറ്റവും അധികം ട്രോളുകള്‍ക്ക് ഇരയാവാറുള്ളത്. ഏറ്റവും ഒടുവില്‍ കേരളത്തില്‍ സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, ഇവിടെ പ്രസംഗിക്കുന്നതിന് തനിക്ക് സ്ക്രിപ്റ്റ് ആവശ്യമില്ലെന്ന്. അക്കാര്യത്തില്‍ ഇപ്പോഴും മാറ്റമില്ല. ഇന്നും തനിക്കൊരു സ്ക്രിപ്റ്റിന്റെ ആവശ്യമില്ല....
കോഴിക്കോട്: കാര്‍ട്ടൂണുകളെ ട്രോളുകള്‍ വിഴുങ്ങുന്ന അവസ്ഥയുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് അഭിപ്രായപ്പെട്ടു.കേരള ലിറ്റററി ഫെസ്റ്റിവലില്‍ കാര്‍ട്ടൂണുകളുടെ പരിധി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രങ്ങളില്‍ വരക്കുന്ന കാര്‍ട്ടൂണിസ്റ്റുകളെയാണ് അത് ബാധിക്കുന്നത്. പണ്ടൊക്കെ ഒരു കാര്‍ട്ടൂണിസ്റ്റിന് ഒന്നോ രണ്ടോ...
കോഴിക്കോട്: മലയാളകൃതികള്‍ മറ്റു രാജ്യങ്ങളിലെ വായനക്കാരുടെ കൈയിലെത്തിക്കാന്‍ ശക്തമായ ലോബിയിങ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എം. മുകുന്ദന് അഭിപ്രായപ്പെട്ടു. കേരള ലിറ്റററി ഫെസ്റ്റിവലില്‍ മലയാള നോവല്‍ മൊഴിമാറ്റുമ്പോള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളകൃതികളുടെ വിവര്‍ത്തനങ്ങള്‍...
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്ലില്‍ തീപ്പൊരി പ്രസംഗവുമായി നടന് പ്രകാശ് രാജ്. ഇപ്പോള്‍ നിങ്ങള്‍ സൂര്യോദയത്തേയും അസ്തമയത്തേയും കുറിച്ച് സംസാരിക്കേണ്ട സമയമല്ല, എഴുന്നേറ്റ് നിന്ന് ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമാണെന്ന പ്രകാശ് രാജിന്റെ വാക്കുകളെ കോഴിക്കോടിന്റെ സദസ്സ്...