ഹുറൂബ് (സ്പോൺസറിൽ നിന്ന് ഓടിപ്പോകൽ) കേസ് കാരണം നാട്ടിൽ പോകാൻ കഴിയാതെ ഏറെ പ്രയാസത്തിലായിരുന്ന വണ്ടൂർ മണ്ഡലം പോരൂർ പഞ്ചായത്ത് സ്വദേശിക്ക് കെ.എം.സി.സി ജിദ്ദ പോരൂർ പഞ്ചായത്ത് കമ്മിറ്റിയും ജിദ്ദ റുവൈസ് ഏരിയ കമ്മിറ്റിയും സംയുക്തമായി...
ദമ്മാം. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക കാമ്പയിൻ ‘ELEVATE 2025’-ൻ്റെ ഭാഗമായി ജുബൈൽ സിറ്റി ഏരിയകമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. കുങ്കുമം ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻ്റ് സൈദലവി...
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വനിത വിങ് ജിദ്ദ പൊതു സമൂഹത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്ത്രീ പഥം എന്ന പേരിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെഷൻ ജിദ്ദയിലെ വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി....
മഹ്ജർ എമ്പറർ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാരംഭിക്കുന്ന ടൂർണമെന്റിൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ മാറ്റുരക്കും.
വൈകീട്ട് ഏഴ് മുതൽ ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല പ്രവർത്തക സമിതി അംഗം റാഷിദ് കുടല്ലൂരിന്റെ പിതാവ് പുളിക്കൽ മുഹമ്മദ് കുട്ടി മാസ്റ്റർ കുടല്ലൂരിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റി അനുശോചിച്ചു. മത- രാഷ്ട്രീയ- സാമൂഹിക സാംസ്കാരിക...
സംസ്ഥാന മതകാര്യ സമിതി ചെയർമാൻ ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പുത്തൂർ റഹ്മാൻ മുഖ്യാതിഥിയായിരുന്നു.
റിയാദ് എറണാകുളം ജില്ലാ കെ.എം.സി.സി നടത്തിവരുന്ന വർഷിക ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂർ സ്വദേശിക്കുള്ള ചികിത്സ സഹായം കൈമാറി. ജില്ലാ കെ.എം.സി.സിയുടെ ധനസഹായം സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി...
ഖാലിദ് ബിൻ വലീദ് അൽറുസൂഖ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.