നാഗ്പൂര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സ് ജയം. ഇന്ത്യയുടെ 405 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാനായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക നാലാം ദിനത്തില്‍ തന്നെ ഇന്ത്യന്‍ ബോളിങിന് മുന്നില്‍ 166 റണ്‍സിന് ഓള്‍ഔട്ടായി,...
നാഗ്പ്പൂര്‍: ക്ഷമ എന്ന രണ്ടക്ഷരത്തിന്റെ വില അറിഞ്ഞാലും രണ്ട് ദിവസം ക്ഷമിച്ച് പിടിച്ചു കളിക്കാനാവുമോ ലങ്കക്ക്. രണ്ടാം ടെസ്റ്റ് മൂന്നാം ദിവസം പിന്നിടുമ്പോള്‍ ഇന്ത്യ സമ്മാനിച്ചിരിക്കുന്നത് കൂറ്റന്‍ റണ്‍ മലയാണ്. ആ മല തകര്‍ക്കാന്‍ ലങ്കക്കാവില്ല....
നാഗ്പൂര്‍: കരിയറില്‍ തന്റെ അഞ്ചാം ഡബിള്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബാറ്റിങ് ഫോം തുടരുന്നു. ഓരോ ഇന്നിങ്സ് കഴിയുന്തോറും റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കുന്ന കോഹ്ലി നാഗ്പൂരില്‍ ലങ്കക്കെതിരെ 259 പന്തില്‍ ഇരട്ട...
ന്യൂഡല്‍ഹി : ഐ.സി.സിയുടെ പുതിയ ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലിക്ക് മുന്നേറ്റം. ആറില്‍ നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചിലാണ് കോഹ് ലിയിപ്പോള്‍. ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ആദ്യ ടെസ്റ്റിലെ...
“ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍” എന്നൊരു പരസ്യവാചകമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വീരാട് കോഹ്ലിയുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ക്രിക്കറ്റില്‍ കീഴടക്കാനാകില്ലെന്ന് കരുതുന്ന സച്ചിന് ടെണ്ടുല്‍ക്കറുടെ ബാറ്റിങ് റെക്കോര്‍ഡുകളാണ് കോലിയുടെ കുതിപ്പിന്...
കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് സമനിലയില്‍. മഴ കാരണം ആദ്യ രണ്ട് ദിനങ്ങളിലെ സിംഹഭാഗവും നഷ്ടപ്പെട്ട ടെസ്റ്റ് അവസാന ദിനത്തില്‍ ആവേശകരമായെങ്കിലും വെളിച്ചക്കുറവ് ശ്രീലങ്കക്ക് അനുകൂലമാവുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 231 റണ്‍സ് ലക്ഷ്യം...
തിരുവനന്തപുരം: തോരാത്ത മഴക്കിടയിലും എത്തിയ ആരാധകരെ സാക്ഷിയാക്കി അവര്‍ കൈകോര്‍ത്തു, ലഹരിക്കെതിരെ. ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകന് തന്നെ ലഹരി വിരുദ്ധ പോരാട്ടത്തിന് മുന്നില്‍ നിന്നപ്പോള്‍, കളിക്കളത്തിലെ അതെ ആവേശത്തില്‍ താരങ്ങളും ഗ്യാലറിയും ഏറ്റുചൊല്ലി...
ദുബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ മിന്നും ഫോമോടെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഏകദിന ബാറ്റിങ് റാങ്കിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറി നേടിയ കോഹ്ലി 889 റേറ്റിങ് പോയിന്റോടെയാണ് ഡിവില്ലിയേഴ്സിനെ...
മുംബൈ: വിരാത് കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് അപ്രതിക്ഷിതമായി ഇന്ത്യന്‍ സൂപ്പര്‍ സംഘം ആറ് വിക്കറ്റിന് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെ...
ODI No.200 ✅ Century No. 31 ✅ #Virat200 pic.twitter.com/C1ZmBEKyzD — BCCI (@BCCI) October 22, 2017 മുംബൈ: ന്യൂസിലാന്റിനെതിരായ ഏകദിനത്തിലെ സെഞ്ച്വറിയോടെ വിരാട് കോഹ്ലി പിന്നിട്ടത് അപൂര്‍വ നാഴികക്കല്ല്. ഏറ്റവുമധികം ഏകദിന സെഞ്ച്വറികളുടെ...