കൊല്‍ക്കത്ത: ഈഡന് ഗാര്‍ഡന്‍സില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം സ്കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വന്‍ സ്കോര്‍ നല്‍കാതെ കംഗാരുക്കളള്‍ പിടിമുറുക്കുകയായിരുന്നു. തുടര്‍ന്ന് വിക്കറ്റുകള്‍ കളയുന്ന കാഴ്ചയാണ്...
മുംബൈ: പ്രീമിയര്‍ ലീഗ് ഫുട്സാലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒഴിഞ്ഞു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിയുന്നതിന്റെ നിയമ നടപടികള്‍ താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍...
കൊളംബൊ: ശ്രീലങ്കക്കെതിരായ ഏക ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യന്‍ ടീം ഉജ്ജ്വല വിജയം നേടിയതിനൊപ്പം ക്യാപ്റ്റന്‍ കോലി മറികടന്നത് ഏഴ് റെക്കോര്‍ഡുകള്‍. കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 15000 റണ്‍സെന്ന നേട്ടം കൈവരിക്കുന്ന കളിക്കാരന് എന്ന നേട്ടം...
പല്ലേകലെ: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ രണ്ട് ടെസ്റ്റുകളിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പല്ലേകലെ ടെസ്റ്റു കൂടി വിജയിച്ച് വിദേശത്ത് പരമ്പര വൈറ്റ്വാഷ് ചെയ്തു റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. വിദേശത്ത് പ്രധാനപ്പെട്ട ഒരു...
അഞ്ചാം മത്സരത്തില്‍ സെഞ്ച്വറിയുമായി ക്യാപ്ടന് വിരാട് കോഹ്ലി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ മുഹമ്മദ് ഷമിയുടെ നാല്...
പരിശീലക സ്ഥാനം ഒഴിയാനുള്ള അനില്‍ കുംബ്ലേയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോഹ്ലിയുടെ പ്രതികരണം. കുംബ്ലേയുടെ രാജിയുമായി ബന്ധപ്പെട്ട...
കമാല്‍ വരദൂര്‍ ഈ കീഴ്വഴക്കം അപകടകരമാണ്. ക്യാപ്റ്റന്‍ പറഞ്ഞിട്ട് കോച്ചിനെ മാറ്റുക എന്ന് പറയുമ്പോള്‍ അത് നല്കുന്ന സന്ദേശമെന്താണ്…? നാളെ ടീമിന്റെ പുതിയ പരിശീലകനായി വീരേന്ദര്‍ സേവാഗ് വരുന്നു എന്ന് കരുതുക-അദ്ദേഹത്തിന്റെ ശൈലിയോട് വിരാത് കോലി...
പരസ്പരം സംസാരിച്ചിട്ട് ആറ് മാസമായി ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാത് കോലിയും ഹെഡ് കോച്ച് അനില്‍ കുംബ്ലെയും പരസ്പരം സംസാരിച്ചിട്ട് ആറ് മാസമായി…! ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉന്നതന്. കഴിഞ്ഞ...
ലണ്ടന്‍: ഇന്നലെ ഇവിടെ നിന്നും ബാര്‍ബഡോസിലേക്ക് വിമാനം കയറുമ്പോള്‍ ഇന്ത്യന്‍ നായകന് വിരാത് കോലിയുടെ മുഖത്ത് പതിവ് ആഹ്ലാദമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ തോല്വികളിലൊന്നിന്റെ നായകനായതിന്റെയും ആ തോല്‍വി പാക്കിസ്താനില്‍ നിന്നായതിന്റെയും വലീയ ക്ഷീണം...
ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതിഫലത്തില്‍ വര്‍ധനവ് ആവശ്യപ്പെട്ട് പുതിയ ത്രീ-ടെയര്‍ പ്രൊപ്പോസലുമായി ഇന്ത്യന്‍ പരിശീലകന് അനില്‍ കുംബ്ലെയും നായകന് വിരാട് കോലിയും ബി.സി.സി.ഐയെ സമീപിച്ചു. ഏകദിന, ടിട്വന്റി താരങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ടെസ്റ്റ്...