ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മയുടെ വിവാഹത്തെച്ചൊല്ലി വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.എല്‍.എക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഇറ്റലിയില്‍ വെച്ച് വിവാഹിതരായതിനാല്‍ ഇരുവര്‍ക്കും രാജ്യസ്നേഹമില്ലെന്ന് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ...
ഭോപാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് വിരാട് കോലിയുടെ രാജ്യ സ്നേഹം ചോദ്യം ചെയ്ത് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ പന്നാ ലാല്‍ ശാക്യ. അനുഷ്ക ശര്‍മയുമായുള്ള വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയതിനാണ് ഗുണ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ...
ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയ പ്രതീക്ഷയില്‍. രണ്ടാം ഇന്നിങ്സില്‍ 410 എന്ന വിജയലക്ഷ്യം ശ്രീലങ്കക്കു മുന്നില്‍ വെച്ച ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 31 റണ്‍സിനിടെ ലങ്കയുടെ മൂന്ന് ബാറ്റ്സ്മാന്മാരെ പുറത്താക്കിയിട്ടുണ്ട്. ദിമുത്...
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 536-നെതിരെ ഇന്ന് സ്റ്റംപെടുക്കുമ്പോള്‍ ഒമ്പതു വിക്കറ്റിന് 356 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ക്യാപ്ടന് ദിനേഷ് ചണ്ഡിമലിന്റെ (147യും നോട്ടൗട്ട്) മുന്‍...
ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ തെറ്റിയില്ല, ആദ്യ ദിവസം 156 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യ നായകന് വിരാട് കോഹ്ലി തന്റെ ആറാം ഡബിള്‍ സെഞ്ച്വറി ഡല്‍ഹിയില്‍ തികച്ചു. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതര്‍ ഡബിള്‍...
ന്യൂഡല്‍ഹി: ഫിറോസ്ഷാ കോട്ല പതിവിന് വിപരീതമായി പച്ചപ്പുതപ്പണിഞ്ഞിരുന്നു… ടോസ് നേടുന്ന നായകന് അല്‍പ്പമൊന്ന് ശങ്കിച്ച് നില്ക്കുന്ന പിച്ച്. പക്ഷേ ഇന്ത്യന്‍ നായകന് വിരത് കോലി നാണയഭാഗ്യത്തിനൊപ്പം ബാറ്റിംഗിനും തീരുമാനിച്ച് ഒരു കാര്യം തെളിയിച്ചു-ദക്ഷിണാഫ്രിക്കയിലെ പച്ച മൈതാനങ്ങളെ...
ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റിലും ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ബാറ്റിങ് വിസ്മയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വിരാട് കോഹ്ലിയുടെ അപാരിജിത 156 റണ്‍സിന്റെ മികവില്‍ നാലിന് 371 റണ്‍സ് നേടി....
ന്യൂഡല്‍ഹി: ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ അവസാന ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 85 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍357 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. നായകന് വിരാട് കോഹ് ലിയുടെയും ഓപണര്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ തിരവായക്ക് മറുവാക്കില്ലെന്ന വാദം മാറുന്നു. ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുന്ന പണത്തില്‍ അര്‍ഹമായ വിഹിതം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാത് കോലി, സീനിയര്‍ താരം മഹേന്ദ്രസിംഗ് ധോണി, കോച്ച്...
നാഗ്പ്പൂര്‍: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല… ലങ്കക്കാര്‍ വിരാത് കോലിയെ മാത്രമല്ല രവിചന്ദ്രന്‍ അശ്വിനെയും രവീന്ദു ജഡേജയെയും ഇശാന്ത് ശര്‍മ്മയെയുമെല്ലാം അങ്ങ് ബഹുമാനിച്ചു… വെയിലിന്റെ കാഠിന്യത്തേക്കാള്‍ ശീതീകരണ മുറിയിലെ ആശ്വാസത്തിലേക്ക് നടന്നു നീങ്ങിയ ലങ്കക്കാര്‍ ഇന്ത്യക്ക്...