ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി കാര്യങ്ങളില്‍ നന്നായി ശ്രദ്ധവക്കേണ്ട കാലമാണിത്. എന്നാല്‍ കളിയിലെല്ല മറിച്ച് കാര്യത്തിലാവണം ശ്രദ്ധയെന്നാണ് സമൂഹ മാധ്യമങ്ങളുടെ നിര്‍ദ്ദേശം. എല്ലെങ്കില് ക്യാപ്റ്റന്‍ ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങളെ ഒപ്പിയെടുക്കാന്‍ പാപ്പരാസി കണ്ണുകളെത്തും....
ധര്‍മശാല: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പരയും നേടിയെങ്കിലും ഇന്ത്യ നായകന് വിരാട് കൊലിക്ക് എതിര് ടീമിനോടുള്ള കലിയടങ്ങിയിട്ടില്ല. മത്സരത്തിനിടെ കളിക്കാര്‍ തമ്മിലുണ്ടായ പരിതിവിട്ട വാശിയും പോരുമാണ് ഇരുടീമിന്റെയും നായകന്മാരുടെ വൈരവും അവസാനിക്കാതിരിക്കാന്‍ കാരണം....
ധര്‍മ്മശാല: എതിരാളികളുടെ വിമര്‍ശന ശരങ്ങളോട് പുഞ്ചിരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ധര്‍മ്മശാലയില്‍ നടക്കുന്ന ഓസീസിനെതിരായ നിര്‍ണായകമായ ടെസ്റ്റില്‍ തോളിന് പരിക്കേറ്റ് പുറത്തിരിക്കുന്ന കോലിയാണ് ആരാധകരെ ഞെട്ടിച്ച് ഗ്രൗണ്ടിലെത്തിയത്. ക്യാപ്റ്റന്റെ ജാഡകളൊന്നുമില്ലാതെ മൈതാനത്തേക്ക് സഹതാരങ്ങള്‍ക്ക് കുടിവെള്ളവുമായായിരുന്നു...
പൂനെയില്‍ കിട്ടിയ അടിക്ക് ഇന്ത്യന്‍ ടീം ബംഗളുരുവില്‍ തിരിച്ചുകൊടുത്തപ്പോള്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ 75 റണ്‍സിന്റെ മധുരിക്കുന്ന ജയം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 189 റണ്‍സ് വിജയലക്ഷ്യത്തിനു മുന്നില്‍ സന്ദര്‍ശകര്‍ 112 റണ്‍സിന് കറങ്ങി വീഴുകയായിരുന്നു....
മുബൈ: ബംഗളൂരില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പൊരുതുമ്പോള്‍ മുന്‍ ഓപണര്‍ വിരേന്ദ്ര സെവാഗ് ട്വിറ്ററില്‍ നടത്തിയ ഫ്ളിക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. വിരാട് നാളെ വിരമിക്കുന്നു എന്ന് തുടങ്ങുന്ന സെവാഗിന്റെ ട്വീറ്റാണ്...
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോഹ്ലിയെ ‘ഔട്ട്’ വിധിച്ച അംപയര്‍ നിഗല്‍ ലോങിന്റെ തീരുമാനം വിവാദത്തില്‍. ജോഷ് ഹേസല്‍വുഡിന്റെ പന്ത് വിരാടിന്റെ ബാറ്റിലും പാഡിലും ഒരേസമയം കൊണ്ടപ്പോള്‍ അംപയര്‍ തല്‍ക്ഷണം...
നാഗ്പൂര്‍: ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മ്മ മടങ്ങിയെത്തുന്നതുവരെ ട്വന്റി 20യില്‍ താന്‍ ഓപ്പണറായി തുടരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോലി. ടീമിനെ സന്തുലിതമാക്കാന്‍ അതല്ലാതെ വേറെ വഴിയില്ലെന്നും കോലി പറഞ്ഞു. ഐപിഎല്ലില്‍ ഞാന്‍ ഓപ്പണ്‍...
പുണെ: ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കുറ്റന്‍ സ്കോറിനെ മറികടന്ന് ആദ്യ പരമ്പരയിലെ ആദ്യ ജയവുമായി ഇന്ത്യ. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കരസ്ഥമാക്കിയത്. ഇംഗ്ലണ്ട് കൂറ്റന്‍...
മുംബൈ: വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍സി എന്ന കാഴ്ച്ചപ്പാട് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമല്ലെന്നും അതിനാലാണ് താന്‍ ഏകദിന, ടി20 നായക സ്ഥാനം ഒഴിഞ്ഞതെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ക്യാപ്റ്റന്‍സി ഒഴിഞ്ഞതിന് ശേഷമുളള...
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക് ആധിപത്യം. ചേതേശ്വര്‍ പുജാരയും (119) ക്യാപ്ടന് വിരാട് കോഹ്ലിയും (151 നോട്ടൗട്ട്) സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 317 എന്ന നിലയിലാണ് ഇന്ത്യ. അശ്വിന്...