കോഴിക്കോട് എലത്തൂര്‍ സ്വദേശി വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സരോവരം പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പരിശോധന നടത്തുന്നത്.
കോഴിക്കോട്: പാര്‍ട്ടി സഹപ്രവര്‍ത്തകനായ രാഹുല്‍ മാങ്കൂട്ടിത്തിനെതിരെ ആരോപണം വന്നു എന്ന പേരില്‍ വടകരയുടെ ജനകീയ എം.പിയായ ഷാഫി പറമ്പിലിനെ വഴിയില്‍ തടയാനും അക്രമിക്കാനുമാണ് സി.പി.എം തീരുമാനമെങ്കില്‍ ഭരണത്തിന്റെ ഹുങ്കില്‍ അക്രമികളെ ചങ്ങല ഊരിവിടുന്ന കോഴിക്കോട് ജില്ലയിലെ...
കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് ഇന്നുമുതല്‍ അടിയന്തര ആഞ്ജിയോപ്ലാസ്റ്റി നല്കാന് കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് ഉള്ള്യേരിയില്‍ സ്വകാര്യ ക്ലിനിക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള് പിടിയില്‍.
കണ്ണൂര്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് സ്ഥിരീകരണം.
കോഴിക്കോട് വളയത്ത് 16 കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം.
കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തിവരുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ചുതകര്‍ത്തു.
താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്കരം ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ഥിനി അനയയുടെ സഹോദരന് അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പ്രാഥമിക പരിശോധന ഫലം.
കോഴിക്കോട് ജില്ലയില്‍ അപൂര്‍വമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരമാവധി ജാഗ്രതയിലാണ്.