Culture6 years ago
മുസ്ലിം യുവാവിനെ തല്ലിക്കൊന്ന കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്
ബൊകാറോ: ജാര്‍ഖണ്ഡിലെ ബൊകാറോയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയ ആളെന്നാരോപിച്ച് മുസ്്ലിം യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്ന കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഷംസുദ്ദീന് അന്‍സാരിയെന്ന...