മുസ്തഫ സൈദ് അലിയാണ് മരണപ്പെട്ടത്
മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട ആരോപണത്തെ നിയമപരമായി നേരിടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അരിയില്‍ ഷുക്കൂര്‍ ഞങ്ങളുടയെല്ലാം വികാരമാണ്. അതുകൊണ്ട് തന്നെ ഈ വിഷയം വിടാന്‍ ഉദ്ദേശമില്ലെന്നും ഏതറ്റം വരെ പോയിട്ടാണെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും...
മലപ്പുറം: മാതാവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച യു.കെ.ജി വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ചു. തവനൂര്‍ അങ്ങാടി സ്വദേശി വെള്ളച്ചാലില്‍ മുഹമ്മദലി – മുബീന ദമ്ബതിമാരുടെ മകള്‍ ഫാത്തിമ സഹ്റ (6) ആണ് മരിച്ചത്. എടപ്പാള്‍ ദാറുല്‍ ഹിദായ സ്കൂളിലെ...
മലപ്പുറം ടൗണ്‍ ഹാളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനും മലപ്പുറം നഗരസഭയും ചേര്‍ന്നു നടത്തി വരുന്ന ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികളോടനുബന്ധിച്ച് ആധാര്‍ സേവനങ്ങളും ലഭ്യമാകും. ആധാര്‍ വിവരങ്ങളും ഫോട്ടോയും പുതുക്കലും ഇവിടെ...
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍. കാസര്‍കോട് സ്വദേശിനി ഷഹല ആണ് പിടിയിലായത്.ഷഹലയുടെ പക്കല്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം....
മഞ്ചേരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ മലപ്പുറം ചാമ്പ്യന്മാരായി
സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ ഇന്‍ഫൊര്‍മാറ്റിക്സ് (എന്‍.ഐ.സി) ഓഫീസര്‍ പി.പവനന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റിലെ ജീവനക്കാര്‍ക്ക് നല്കിയ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ക്ലാസിൽ ചേർന്ന 72 പേരിൽ 20ലേറെ ഉദ്യോഗാർത്ഥികൾ പി, എസ്.സി പരീക്ഷയിൽ നിയമന ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് പദ്ധതിയുടെ നേട്ടമായി.
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ 150 ഓളം കുട്ടികള്‍ അവരുടെ കലാപ്രകടനങ്ങള്‍ കൊണ്ട് അരങ്ങു തകര്‍ത്തു.