ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
ജില്ലാ കളക്ടര്‍ എസ്പിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് പുതിയ നടപടി
കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് മലപ്പുറം എസ്.പി. സുജിത് ദാസിന്റെ ചിത്രംവെച്ചുള്ള സന്ദേശങ്ങള്‍ വന്നു
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് അലി അക്ബര്‍ ഖാന് ആണ് പിടിയിലായത്
മലപ്പുറം: പുതുപൊന്നാനിയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
കേരളത്തില്‍ പല ജില്ലകളിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ ലഭിച്ചിരുന്നു. ഇന്നുമുതല്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ കൂടി ജിയോ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങും....
പറമ്പില്‍ കളിക്കാനെത്തിയ കുട്ടി പേരക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സ്ഥലയുടമ മര്‍ദിച്ചത്
ആന്തീര്കുന്ന് നോവല്‍ സ്കൂളിന്റെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്
തൃശൂരില്‍ കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ണം റെയില്‍വേ പൊലീസ് പിടികൂടി