india34 mins ago
കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ തെരുവുനായ് പ്രശ്നം പരിഹരിക്കാന്‍ എന്ത് നടപടിയെടുത്തു; മനേക ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി
തെരുവ് നായ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവുകളെ ചോദ്യം ചെയ്ത മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ പ്രസ്താവനകള്‍ കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ചൊവ്വാഴ്ച രൂക്ഷമായി വിമര്‍ശിച്ചു.