കൊച്ചി: പ്രമുഖ യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് നടി മഞ്ജുവാര്യര്‍. നടിക്കെതിരായ ആക്രമണം യാദൃശ്ചികമാണെന്ന് കരുതുന്നില്ല. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ക്രിമിനല്‍ ഗൂഢാലോചനയാണ് അന്വേഷണത്തില്‍ തെളിയേണ്ടതെന്ന് മഞ്ജു പറഞ്ഞു. ക്രിമിനലുകള്‍ വ്യക്തമായി...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മലയാള സിനിമാ ലോകം. ഇനിയൊരിക്കലും ഒരാള്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്ന് ദിലീപ് പറഞ്ഞു. കൊച്ചിയില്‍ നടന്ന സിനിമാ താരങ്ങളുടെ സംഘടനായായ അമ്മയുടെ പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. താരത്തിനെതിരായ ആക്രമണം സ്വന്തം...
കമലാ സുരയ്യയുടെ ജീവചരിത്ര സിനിമയിലെ നായികയെകുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം. നടി മഞ്ജുവാര്യര്‍ കമലാ സുരയ്യയായി ക്യാമറക്കു മുന്നിലെത്തുമെന്ന് സംവിധായകന് കമല്‍ സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കമല്‍ വ്യക്തമാക്കി. മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് മഞ്ജുവാര്യര്‍...
കൊച്ചി: ദിലീപ്-കാവ്യ വിവാഹത്തില്‍ പ്രതികരിച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ രംഗത്ത്. മകള്‍ മീനാക്ഷിയെ കൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ കള്ളം പറയിപ്പിച്ചതാണെന്ന് മഞ്ജു പ്രതികരിച്ചു. താനാണ് അച്ഛനെ വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് തന്റെ മകളെകൊണ്ട്...