GULF4 months ago
“മാന്യതയുടെ മാധ്യമ സീമ” എക്കോ മീഡിയ സിംപോസിയം ഇന്ന്
ദുബൈ കെഎംസിസി മലപ്പുറം ജില്ല മീഡിയവിങ് സംഘടിപ്പിക്കുന്ന സമകാലിക മാധ്യമ സമസ്സ്യകൾ ചർച്ച ചെയ്യുന്ന എക്കോ മീഡിയ സിംപോസിയം ആഗസ്ത് 31 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് അബുഹൈൽ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. സിംപോസിയം...