മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ നാളെ പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് ഒടിയന് സിനിമയുടെ അണിയറക്കാര്‍. ഒടിയന്റെ ഔദ്യോഗിക ഫെയ്സ് ബുക് പേജിലൂടെയാണ് ബന്ധപ്പെട്ടവര്‍ വിവരം പുറത്തുവിട്ടത്. ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ...
സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുന്നതിനായി തുടങ്ങിയ ക്യാമ്പയ്ന് ആണ് മീടൂ. പല മാന്യന്മാരുടെരുടെ മൂഖം മൂടികള്‍ അഴിഞ്ഞു വീണത് മീ ടൂ വന്നതോടുകൂടിയാണ്. എന്നാല്‍ തങ്ങളുടെ ശത്രുക്കളെ പൊതുസമൂഹത്തില്‍ താറടിച്ചു...
കോഴിക്കോട്: മലയാള താരസംഘടനയായ അമ്മയിലെ അസ്വാരസ്യങ്ങള്‍ കൂടുതല്‍ പുറത്താവുന്നു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതാണെന്ന സംഘടനാ പ്രസിഡന്റ്് മോഹന്‍ലാലിന്റെ പ്രസ്ഥാവന തള്ളി താരം തന്നെ രംഗത്തെത്തി. തന്നെ പുറത്താക്കിയതെല്ലെന്നും താന്‍ രാജിവച്ചതാണെന്നും വ്യക്തമാക്കിയാണ് നടന് ദിലീപ്...
എറണാകുളം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ കടുത്ത ആരോപണവുമായി സിനിമയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി). നടിമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മോഹന്‍ലാലിനെതിരെ മുതിര്‍ന്ന നടിയായ...
കൊച്ചി: കൊച്ചിയില്‍ ദുരിതാശ്വാസ സഹായവിതരണ ചടങ്ങിനിടെ കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് ചോദ്യത്തോട് മോശമായി പ്രതികരിച്ച് ഖേദം പ്രകടിപ്പിച്ച് നടന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച മോഹന്‍ലാല്‍ നിങ്ങള്‍ക്ക് നാണമില്ലേ ഇത് ചോദിക്കാനെന്നായിരുന്നു പറഞ്ഞത്. മോഹന്‍ലാലിന്റെ...
കോഴിക്കോട്: വസ്ത്രവ്യാപാരസ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി അഭിനയിച്ചതിന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതായി സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എം.ഡിക്കും നോട്ടീസ് അയച്ചതായും ശോഭന...
തിരുവനന്തപുരം: നടന് മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ വ്യാപക പ്രതിഷേധം. മോഹന്‍ലാലിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് 107 സാംസ്കാരിക പ്രവര്‍ത്തകര്‍ ഒപ്പുവെച്ച നിവേദനം. മോഹന്‍ലാലിന്റെ വരവ് ചടങ്ങിന്റെ പകിട്ട്...
സിനിമാലോകത്തെ അരങ്ങേറ്റം ഏതൊരു നടനും നടിക്കും ഏറെ പ്രാധാന്യമുള്ളത്. പ്രേക്ഷകരുടെ പ്രതികരണം എന്തെന്ന് അറിയാന്‍ ഏറെ ആകാംക്ഷാഭരിതരുമായിരിക്കും. എന്നാല്‍ മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാല്‍ ഇതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്താനായിരുന്നു. നായകനായ തന്റെ ആദ്യ...
കൊച്ചി: മോഹന്‍ലാല്‍ നായകനായ ഏറ്റവും പുതിയ ചിത്രം വില്ലന്‍ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിനു മുമ്പും പല പുതിയ...
പുലിമുരകന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാല്‍ വ്യത്യസ്ത രൂപ മാറ്റങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന 54 സെക്കന്റ് ദൈര്‍ഘ്യമുള്ള പോസ്റ്ററാണ് പുറത്തിറക്കിയത്. കുഞ്ഞിന്റെ കരച്ചിലോടെ തുടങ്ങുന്ന...