അണക്കെട്ടിന് കേടുപാടുകളൊന്നുമില്ലെന്നും നിലവില്‍ പരിസ്ഥിതിയെ ബാധിക്കുന്ന സാഹചര്യം ഇല്ലെന്നും അതോറിറ്റി ചെയര്മാന് അനില്‍ ജെയിന് അറിയിച്ചു.
137.70 അടിയെന്ന റൂള്‍ കര്‍വ് പരിധി മറികടന്നതിന്റെ പശ്ചാത്തലത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നതായാണ് അറിയിപ്പ്
നിലവില്‍ 44,000 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ ഡാമിലേക്ക് എത്തുന്നത്
തൃശൂര്‍ ജില്ലാ കലക്ടര്‍ക്കാണ് ഈ ഇമെയില്‍ ലഭിച്ചത്
13 ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതമാണ് തുറന്നത്.
രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു.
883 കുടുംബങ്ങളിലെ 3220 പേരെ വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വി വിഗ്നേശ്വരി റവന്യൂ ,പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി
ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്കി.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്.
ഡാമിനു സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്നാണു കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്.