india1 month ago
ദേശീയ സുരക്ഷാ ഭീഷണി: സോനം വാങ്ചുങ്ങിനെതിരെ നടപടി ന്യായസംഗതിയുള്ളതെന്ന് ലേ ജില്ലാ മജിസ്ട്രേറ്റ് സുപ്രീംകോടതിയില്‍
നിയമവിരുദ്ധ തടങ്കലല്ലെന്നും എല്ലാ വസ്തുതകളും പരിഗണിച്ച ശേഷമാണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.