വെള്ളാപ്പള്ളിയെ അവഗണിക്കാനാണ് തീരുമാനമെന്നും ഇനി പ്രതികരിക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വര്‍ഗീയ അജണ്ടകളിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഈ കാലത്ത് സുപ്രീം കോടതിയുടെ ഈ ഇടപെടലിന് ഏറെ പ്രധാന്യമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.