main stories3 years ago
പാലക്കാട് നഗരസഭയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് സിപിഎം; വോട്ടിങ് കണക്കുകള്‍ ഇങ്ങനെ
സിപിഎമ്മിന്റെ പാര്‍ട്ടി വോട്ടുകള്‍ വന്‍തോതില്‍ ബിജെപിക്ക് മറിഞ്ഞതാണ് അവരെ അധികാരത്തിലെത്തിച്ചത്. ഇത് മറച്ചുവെച്ചാണ് ഇപ്പോള്‍ സംഘപരിവാര്‍ പ്രതിരോധത്തിന് സിപിഎം എന്ന പ്രചാരണം നടക്കുന്നത്.