അല്‍ശിഫ ആശുപത്രി ഉള്‍പ്പെടെ ഗസ്സയിലെ അവശേഷിച്ച സൗകര്യങ്ങളും തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇസ്രാഈല്‍.
ഹമാസ് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഇസ്രാഈല്‍ സൈന്യം ഒരു വലിയ ആക്രമണം നടത്തുമെന്നും അതിന്റെ 'നിര്‍ണ്ണായക ഘട്ടം' പുരോഗമിക്കുകയാണെന്നും കാറ്റ്സ് പറഞ്ഞു.
വിഷയത്തില്‍ കേന്ദ്രം അഗാധമായ നിശബ്ദത കാണിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
യു.കെ ഫലസ്തീന് രാഷ്ട്രത്തിന് അംഗീകാരം നല്‍കിയത് തീവ്രവാദത്തിന് സമ്മാനം നല്‍കുന്നതിന് പോലെയാണെന്നും ഇതിന് താന്‍ മറുപടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു.
ഫലസ്തീന് ജനത സമാധാനത്തോടെ ജീവിക്കാന്‍ അര്‍ഹരെന്ന് യുകെ പ്രധാനമന്ത്രി പ്രതികരിച്ചു.
ചടങ്ങില്‍ പങ്കെടുത്ത നടന് ഹാവിയര്‍ ബാര്‍ദം വംശഹത്യക്കെതിരെ നിലപാടെടുത്തു.
മുനമ്പില്‍ നരകത്തിന്റെ വാതില്‍ തുറക്കുമെന്ന് ഇസ്രാഈല്‍
സെപ്റ്റംബറില്‍ ഇസ്രാഈലിനെതിരെ ഇറ്റലിയുടെ പ്രധാന ലോകകപ്പ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേര് കൊല്ലപ്പെട്ടു.
അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്.