രാഷ്ട്രപതിയെയും ഉദ്ഘാടനച്ചടങ്ങിന് ക്ഷണിക്കാത്തതിനെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചതിന് മറുപടിയായാണ് ബി.ജെ.പിയുടെ സവർക്കർ ന്യായീകരണം
ന്യൂഡല്‍ഹി: സംഘപരിവാര്‍ സൈദ്ധാതികനായ സവര്‍ക്കറുടെ ജന്മദിനമായ മെയ് 28ന് ഉദ്ഘാടനം നിര്‍വഹിക്കാന്‍ പോകുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പരിഹസിച്ച് എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ ഇളയമകനുമായ തുഷാര്‍ ഗാന്ധി. മന്ദിരത്തിന് സവര്‍ക്കര്‍ സദനം എന്നും സെന്ററല്‍ ഹാളിന് മാപ്പ്...
65000 ചതുരശ്ര മീറ്റർ വിസ്താരമുള്ളതാണ് കെട്ടിടം
ഗുജറാത്ത് വംശഹത്യക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്്നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ റിപ്പോര്‍ട്ട്. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍....
രാഹുല്‍ഗാന്ധി: പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം, ഇരു സഭകളും നിര്‍ത്തിവെച്ചു
അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം കനക്കും.
ചര്‍ച്ചകള്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും.
പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ 7ന് ആരംഭിച്ച് ഡിസംബര്‍ 29 വരെ 17 തവണ സമ്മേളിക്കും.
പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതി വോട്ടിനിട്ട് തളളിക്കളയാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നത്
പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാത്ത സാഹചര്യത്തിലാണ് ഇത്രയും ബില്ലുകള്‍ മോദി സര്‍ക്കാര്‍ തിടുക്കത്തില്‍ പാസാക്കിയെടുത്തത്.