ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ലിം സ്ത്രീകള്‍ക്ക് നീതിയുറപ്പാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഗുജറാത്തിലെ ‘ചേച്ചിക്ക’് ആദ്യം നീതിയുറപ്പാക്കട്ടെ യെന്ന് ഹൈദരാബാദ് എം.പിയും മജ്ലിസുല്‍ ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഉവൈസി പാര്‍ലമെന്റില്‍ പറഞ്ഞു. പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. മുന്‍പ്രധാന മന്ത്രി മന്മോഹന് സിങ് പാക്കിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പസ്താവനയും ജെ.ഡി.യു നേതാവ് ശരത് യാദവിന്റെ അംഗത്വം...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്ന് മുതല്‍ ജനുവരി 5 വരെയാണ് സമ്മേളനം നടക്കുക. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം സമ്മേളനത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ണ്ണായകമാണ്. തിങ്കളാഴ്ച്ചയാണ് ഫലം പുറത്തുവരുന്നത്. ഗുജറാത്തില്‍ ഒരുമാസത്തോളം പ്രചാരണത്തിനുണ്ടായിരുന്ന...
സിഡ്നി: സ്വവര്‍ഗ വിവാഹ നിയമത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അംഗീകാരം. ഓസ്ട്രേലിയന്‍ ജനതയുടെ ആവശ്യം അംഗീകരിച്ച് ബില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പാസാക്കി. കഴിഞ്ഞ ദിവസം സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കാനുള്ള ബില്ലിന് ഓസ്ടേലിയന്‍ നിയമ നിര്‍മ്മാണസഭ അംഗീകാരം നല്‍കിയിരുന്നു....
ന്യൂഡല്‍ഹി : മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട നിര്‍ണായക ബില്‍ കേന്ദ്ര സര്‍ക്കാര്‍ ശീതക്കാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഭര്ത്താക്കന്മാര് ഉപേഷിക്കപ്പെടുന്ന മുസ് ലിം സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും മുത്തലാഖ് നിയമം വഴി നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണം ഒരുക്കുകയാണ്...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വം നീട്ടിവെക്കുകയാണെന്ന് കോണ്‍ഗ്രസ്. അമിത് ഷായുടെയും അജിത് ഡോവലിന്റെയും മക്കള്‍ നടത്തിയ അഴിമതിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനാണ് ബി.ജെ.പി പാര്‍ലമെന്റ് സമ്മേളനം നീട്ടിക്കൊണ്ടു പോകുന്നതെന്നും ഇത് സ്വീകാര്യമല്ലെന്നും...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കും രാജ്യത്തു വളര്‍ന്നുവരുന്ന വര്‍ഗീയതക്കും എതിരേ രാജ്യത്ത് ജനകീയ പ്രതിഷേധമുയരണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക, വര്‍ഗീയത തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര...
തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതാക്കളെ വരിഞ്ഞുമുറുക്കി മെഡിക്കല്‍ കോളേജ് അഴിമതി. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ കോഴ വാങ്ങിയതായ ബിജെപി അന്വേഷണ സമിതിയുടെ കണ്ടെത്തലാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയത്. അഴിമതി സംബന്ധിച്ച പരാതിക്കാരന്റെ...
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. സിക്കിം അതിര്‍ത്തിയിലെ ദോക്്ലാമില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷവും ജമ്മുകശ്മീരിലെ സ്ഥിതിഗതികളും ഉന്നയിച്ച് ആദ്യ ദിനം തന്നെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. പുതിയ രാഷ്ട്രപതിയെ നിശ്ചയിക്കുന്നതിനുള്ള വോട്ടെടുപ്പും...
ന്യൂഡല്‍ഹി: ദേശീയ പ്രതിപക്ഷപാര്‍ട്ടി നേതാക്കളുടെ യോഗം മെയ് 26ന് (വെള്ളി) ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി...