Health10 months ago
കാസര്‍ഗോഡ് വീണ്ടും പന്നിപ്പനി; പന്നികളുടെ കശാപ്പും വില്പനയും മൂന്ന് മാസത്തേക്ക് നിരോധിച്ചു
കാസര്‍ഗോഡ് വെസ്റ്റ് എളേരി ഏച്ചിപൊയിലില്‍ വളര്‍ത്തു പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. അടിയന്തിര പ്രതിരോധ നടപടികള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. പ്രദേശത്ത് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പന്നികളുടെ കശാപ്പ്, ഇറച്ചി വില്‍പ്പന എന്നിവ...