കൊച്ചി: കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിനെത്തി. സ്വകാര്യവാഹനത്തിലാണ് ജലീല്‍ എത്തിയത്. മുഖം മറച്ച് രാവിലെ ആറുമണിയോടെ എത്തിയ ജലീല്‍ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല. മുന്‍ ആലുവ എംഎല്‍എയും സിപിഎം നേതാവുമായ...
അതിനിടെ ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടതുപക്ഷത്തിന്റെ പ്രചാരണത്തിനായി പൊതുഖജനാവിലെ പണം കൊള്ളയടിക്കാനാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആണ് ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന കാര്യം പുറത്തുകൊണ്ടുവന്നത്.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്ന് ചെന്നിത്തല പറഞ്ഞു. കായംകുളം കൊലപാതകം കോണ്‍ഗ്രസിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു...
പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐ പറയുന്നത്.
അടുത്ത 100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കര്‍ ഇപ്പോള്‍ സെക്രട്ടറിയല്ല. മുമ്പ് ഓഫീസില്‍ ഉണ്ടായിരുന്ന ആള് മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിചിത്ര മറുപടി.
സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ ചില ഫയലുകള്‍ ഭാഗികമായി കത്തിനശിച്ചെന്ന് മുഖ്യമന്ത്രി സമ്മതിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.