കേന്ദ്ര സര്‍വീസുകളില്‍ സംവരണതത്ത്വം അട്ടിമറിക്കപ്പെടുന്ന മോദി സര്‍ക്കാരിന്റെ ലാറ്ററല്‍ എന്‍ട്രി നിയമനം പിന്‍വലിക്കാന്‍ രാഹുല്‍ ഗാന്ധിക്കും ഇന്ത്യ സഖ്യത്തിനും സാധിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
ജമ്മു കശ്മീരിലെ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിൻ്റെ സന്ദർശനം.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് ലാറ്ററല്‍ എന്‍ട്രി സംബന്ധിച്ച പരസ്യം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.
ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്തുന്നത് ഐ.എ.എസ് പോലുള്ള കേന്ദ്ര സര്‍വീസുകള്‍ സ്വകാര്യവത്ക്കരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, എന്ത് വില കൊടുത്തും ഈ ശ്രമങ്ങളെ ചെറുക്കുമെന്നും എക്സില്‍ പങ്ക് വെച്ച...
കെജ്രിവാളിന് ജന്മദിനാശംസകള് നേര്‍ന്നാണ് രാഹുല്‍ ഗാന്ധി എക്സില്‍ ഇക്കാര്യം എഴുതിയത്.
ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
സ്വാതന്ത്ര ദിനാഘോഷ ആശംസ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്ക് മാത്രമല്ല, അത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളിൽ ഇഴ ചേർത്ത നമ്മുടെ സംരക്ഷണ കവചമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എക്സ്...
സമൂഹത്തിന് മാതൃകയാകുന്ന വിധത്തില്‍ പ്രതികളെ ശിക്ഷിക്കുമെന്ന് യുവഡോക്ടറുടെ കുടുംബത്തിന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി
സമാധാനത്തിലേക്കും സാധാരണനിലയിലേക്കും വേഗത്തിൽ മടങ്ങിയെത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.